ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ പരാജയമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ ചോദിച്ചു വാങ്ങി പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതു മുന്നണി വന്നശേഷം ഹാരിസണു വേണ്ടി കള്ളക്കളിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹാരിസണ്‍ കന്പനി കൈവശംവച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് തള്ളിയത്. 38,000 ഏക്കര്‍ ഭൂമിയാണ് പാട്ടക്കരാര്‍ റദ്ദാക്കി ഏറ്റെടുക്കാന്‍ Read More …
