പിടിവാശി കുറച്ച് തോമസ് ഐസക് ഇന്ധനവില കുറയ്ക്കണമെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റേയും നികുതി രണ്ടര രൂപ വീതം കുറച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും അത്ര തന്നെ തുക കുറയ്ക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പിടിവാശി അവസാനിപ്പിച്ച് നികുതി കുറയ്ക്കാന്‍ പിണറായി വിജയനും തോമസ് ഐസക്കും തയ്യാറാവണമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: പെട്രാളിനും ഡീസലിന്റെയും കേന്ദ്ര നികുതി രണ്ടര Read More …
