എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള മോപ്പ് അപ് അഡ്മിഷന്‍ നാളെ പുനരാംഭിക്കും

തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള മോപ്പ് അപ് അഡ്മിഷന്‍ നാളെ പുനരാംഭിക്കും. നാലു സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ പ്രവേശനാനുമതി സുപ്രിം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് കൗണ്‍സിലിംഗ് നിര്‍ത്തിവച്ചത്. കൗണ്‍സിലിംഗ് തുടങ്ങും മുന്‍പ് കോടതിവിധി വരുമെന്ന് പ്രതീക്ഷയിലാണ് പ്രവേശനപരീക്ഷ കമ്മീഷണര്‍. മോപ് അപ് കൗണ്‍സിലിംഗിലൂടെ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സുപ്രിം കോടതി വിധി മൂലം പ്രവേശനം Read More …

പി.കെ ശശിക്കെതിരായ പരാതി; സംസ്ഥാന വനിതാ കമ്മീഷനെതിരെ എം എം ഹസന്‍

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷനെതിരെ കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍ രംഗത്ത്. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച്‌ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി മോശമായി പെരുമാറി എന്ന് ഡിവൈഎഫ്‌ഐ നേതാവായ യുവതി പരാതി നല്‍കിയിരുന്നു. പാര്‍ട്ടിയിലാണ് പരാതി നല്‍കിയത്. ആരോപണ വിധേയനായ പി കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ Read More …

‘മുഖ്യമന്ത്രിയുടെ ഏകോപനവും നായകത്വവും മാതൃകാപരം’- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഗവര്‍ണറുടെ പ്രശംസ

തിരുവനന്തപുരം> മഹാപ്രളയത്തെ ഒരുമയോടെ നിന്ന് പ്രതിരോധിച്ച്‌ അതിജീവിച്ച കേരളത്തെ ഗവര്‍ണര്‍ പി സദാശിവം പ്രശംസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണമായ അര്‍ഥത്തില്‍ പ്രളയ കാലത്തെ രക്ഷാ പ്രവര്‍ത്തനത്തെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുകയും നയിക്കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാമന്ത്രിമാരും രാഷ്ട്രീയ നേതൃത്വങ്ങളും മുഖ്യമന്ത്രിക്കൊപ്പം നിന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ എല്ലാവരെയും ഒന്നിച്ചുനിര്‍ത്തുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വലിയ മാതൃകയാണ് Read More …

മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നു വി​ദേ​ശ യാ​ത്ര​ക​ള്‍​ക്ക് അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നു വി​ദേ​ശ യാ​ത്ര​ക​ള്‍​ക്കു അ​നു​മ​തി. മൂ​ന്ന് മാ​സ​ത്തി​നി​ടെ മൂ​ന്ന് രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നാ​ണ് അ​നു​മ​തി. ടൂ​റി​സം, ട്രാ​വ​ല്‍​മാ​ര്‍​ട്ട് എ​ക്സ്പോ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ജ​പ്പാ​ന്‍, സിം​ഗ​പ്പൂ​ര്‍, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നാ​ണ് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ 20ന് ജപ്പാനിലെ ​ടോ​ക്കി​യോ​യി​ല്‍ ന​ട​ക്കു​ന്ന ടൂ​റി​സം എ​ക്സ്പോ​യി​ലാ​ണ് മ​ന്ത്രി ആ​ദ്യം പ​ങ്കെ​ടു​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ 17ന് ​സിം​ഗ​പ്പൂ​രി​ലും ന​വം​ബ​ര്‍ Read More …

ആരോഗ്യ കേരളത്തിനായി നമുക്ക് കൈകോര്‍ക്കാം ; എം.വി ജയരാജന്‍

തിരുവനന്തപുരം: പ്രളയക്കെടുതി നേരിട്ടതുപോലെ പകര്‍ച്ചവ്യാധി തടയുന്നതിന് ഒരുമിച്ച്‌ പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍. നമ്മളൊറ്റക്കെട്ടായിനിന്ന് ഈ പ്രതിസന്ധിയേയും മുറിച്ചുകടക്കേണ്ടതുണ്ടെന്നും, പ്രധാനമായും ചെയ്യേണ്ടത് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ പരമാവധിയാളുകളില്‍ എലിപ്പനിസംബന്ധിച്ച ജാഗ്രതയെത്തിക്കുക എന്നതാണ്. ഒപ്പം രോഗം ബാധിച്ചവരെ തുടക്കത്തിലേ തിരിച്ചറിഞ്ഞ് ചികിത്സിപ്പിക്കാനും സാധിക്കണമെന്ന് ജയരാജന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. എലിപ്പനി Read More …

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 30,000 കോടി വേണം: തോമസ് ഐസക്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 30,000 കോടി വേണമെന്ന് ധനമന്ത്രി തോമസ് ഐസക്. 10,000 കോടിയുടെ റവന്യൂ വരുമാനം ശേഖരിക്കണമെന്നും മൂന്ന് രീതിയില്‍ തുക ശേഖരിക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്ബളം നല്‍കിയാല്‍ 2,600 കോടി കിട്ടുമെന്നും ശമ്ബളം തരാനാകില്ലെങ്കില്‍ ലീവ് സറണ്ടര്‍ ചെയ്ത് പണം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. Read More …

ക്ഷേമപെന്‍ഷന്‍ പട്ടികയില്‍ നിന്ന് പുറത്തായവരെ തിരികെ കൊണ്ടുവരുമെന്ന് എ സി മൊയ്തീന്‍

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ പട്ടികയില്‍ നിന്നു പുറത്തായവര്‍ക്ക് ആശ്വാസവുമായി മന്ത്രി എ സി മൊയ്തീന്‍. പട്ടികയില്‍ നിന്ന് പുറത്തായവരെ പരാതി നല്‍കാതെ തന്നെ തദ്ദേശസ്ഥാപനങ്ങള്‍ സ്വയം തെറ്റു തിരുത്തി അര്‍ഹരായവരെ പട്ടികയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. അര്‍ഹതയുണ്ടായിട്ടും ക്ഷേമപെന്‍ഷന്‍ പദ്ധതിയില്‍ നിന്നു പുറത്താക്കപ്പെട്ടവരുടെ തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ചുളള പട്ടിക തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെന്‍ഷന്‍ ആനുകൂല്യം നഷ്ടമായവര്‍ Read More …

ജീവനക്കാരില്ല: 10 പാസഞ്ചര്‍ ട്രെയിനുകള്‍ ഇന്ന് ഓടില്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കു​​​റ​​​വു മൂ​​​ല​​​വും ഗ​​​താ​​​ഗ​​​ത ക്ര​​​മീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​മാ​​​യി റെയില്‍വേ ട്രയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നു. ഇന്ന് തിരുവനന്തപുരം ഡിവിഷനിലെ പ​​​ത്ത് പാ​​​സ​​​ഞ്ച​​​ര്‍ ട്രെ​​​യി​​​നു​​​ക​​​ള്‍ പൂ​​​ര്‍​​​ണ​​​മാ​​​യും ര​​​ണ്ട് പാ​​​സ​​​ഞ്ച​​​റു​​​ക​​​ള്‍ ഭാ​​​ഗി​​​ക​​​മാ​​​യും സ​​​ര്‍​​​വീ​​​സ് റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യി റെ​​​യി​​​ല്‍​​​വേ അ​​​റി​​​യി​​​ച്ചു. ട്രെ​​​യി​​​ന്‍ ന​​​ന്പ​​​ര്‍ 56043 ഗു​​​രു​​​വാ​​​യൂ​​​ര്‍-​​​തൃ​​​ശൂ​​​ര്‍, ട്രെ​​​യി​​​ന്‍ ന​​​ന്പ​​​ര്‍ 56044 തൃ​​​ശൂ​​​ര്‍-​​​ഗു​​​രു​​​വാ​​​യൂ​​​ര്‍, ട്രെ​​​യി​​​ന്‍ ന​​​ന്പ​​​ര്‍ 56333 പു​​​ന​​​ലൂ​​​ര്‍-​​​കൊ​​​ല്ലം, ട്രെ​​​യി​​​ന്‍ ന​​​ന്പ​​​ര്‍ 56334 കൊ​​​ല്ലം-​​​പു​​​ന​​​ലൂ​​​ര്‍, Read More …