പ്രളയക്കെടുതി ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായധനം എത്രയും വേഗം നല്‍കണമെന്ന് തോമസ് ചാണ്ടി
തിരുവനന്തപുരം : പ്രളയക്കെടുതില്‍ മുങ്ങിയവര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായധനം എത്രയും വേഗം നല്‍കണമെന്ന് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി. ക്യാമ്ബുകളില്‍ നിന്ന് വീട്ടിലേക്ക് ചെല്ലുമ്ബോള്‍ ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയാണ്. വീടുകളില്‍ ഒന്നും ബാക്കിയില്ലന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. പാവപ്പെട്ടവര്‍ക്ക് പ്രളയത്തിന് ശേഷം വീട്ടിലെത്തുമ്ബോള്‍ രണ്ടാഴ്ച തള്ളി നീക്കാന്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായധനം ഉപകരിക്കും. അതുകൊണ്ട് പ്രഖ്യാപിച്ച Read More …
