നോക്കുകൂലി ആവശ്യപ്പെട്ടാല്‍ ജാമ്യമില്ലാ കേസ്; മന്ത്രി ടിപി രാമകൃഷ്ണന്‍
തിരുവനന്തപുരം: നോക്കുകൂലി പൂര്‍ണമായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. ചെയ്യാത്ത ജോലിക്ക് കൂലി വേണ്ടെന്നാണ് എല്ലാ തൊഴിലാളി സംഘടനകളുടെയും അഭിപ്രായം. നോക്കുകൂലി പ്രശ്നം പരിഹരിക്കാന്‍ 11 ജില്ലകളില്‍ ഏകീകൃത ചുമട്ടുകൂലി നിശ്ചയിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ കൂലി ഉടന്‍ നിശ്ചയിക്കും. ഇത് Read More …
