ദുരന്തം: യു.ഡി.എഫ് പ്രതിനിധികള്‍ കേന്ദ്ര സംഘത്തെ കണ്ടു
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് പ്രതിനിധി സംഘം ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തി. ഇന്ന് രാവിലെ പ്രതിനിധി സംഘം താമസിക്കുന്ന ഹില്‍ട്ടന്‍ ഹോട്ടലിലെത്തിയാണ് യു. ഡി.എഫ് സംഘം നിവേദനം നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്തത്. മുന്‍ മന്ത്രിമാരയ ഷിബു ബേബി ജോണ്‍, വി.സുരേന്ദ്രന്‍ പിള്ള, ആസൂത്രണ ബോര്‍ഡ് Read More …
