നിയമസഭയിലെ ജൈവ കൃഷി ജനങ്ങള്‍ക്കുള്ള നല്ല സന്ദേശം: സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭ വളപ്പിലെ ജൈവപച്ചക്കറി കൃഷി ജനങ്ങള്‍ക്കുള്ള നല്ല സന്ദേശമാണെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ പറഞ്ഞു. നിയമസഭ മന്ദിര വളപ്പിലെ രണ്ടര സെന്റില്‍ കൃഷിയിറക്കിയ ജൈവവഴുതനയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. ജൈവ കൃഷിയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനാണ് നിയമസഭ വളപ്പില്‍ വിവിധയിനം ജൈവ കൃഷി നടത്തുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നിയമസഭ വളപ്പില്‍ നെല്‍ Read More …

തൊഴില്‍ ശക്തിയെ മാറ്റിയെടുക്കണം: ഗവര്‍ണര്‍

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച തൊഴില്‍ ശക്തിയുളള സംസ്ഥാനമാണ് കേരളമെന്നും,നൈപുണ്യ വികസനത്തിലൂടെ ഈ ആനുകൂല ഘടകത്തെ വ്യവസായ മേഖലയ്ക്കും ആഗോള ആവശ്യകതയ്ക്കും അനുസൃതമായി മാറ്റിയെടുക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. തിരുവനന്തപുരത്ത് നൈപുണ്യം 2016 ന്റെ ഭാഗമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ഡയറക്ടറേറ്റ് ഓഫ് എംപ്ലോയ്‌മെന്റ്ആന്റ് ട്രെയിനിംഗ്, കേരള അക്കാദമി ഫോര്‍ Read More …

കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍

തിരുവനന്തപുരം: കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയ്‌മെന്റ് കോമ്പന്‍സേഷന്‍ കമ്മീഷണറും എംപ്‌ളോയീസ് ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയുമായ കെ. വി. രാധാകൃഷ്ണന്‍ ഫെബ്രുവരി രണ്ട്, ഒന്‍പത്, 16 തീയതികളില്‍ കണ്ണൂര്‍ ലേബര്‍ കോടതിയിലും 23ന് തലശ്ശേരി ബാര്‍ അസോസിയേഷന്‍ ബൈസെന്റനറി ഹാളിലും 18, 19 തീയതികളില്‍ വയനാട്, കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ ഹാളിലും 26ന് കാസര്‍ഗോഡ് ജില്ലാ ലേബര്‍ Read More …

മോട്ടോര്‍ വാഹന വകുപ്പ് ഇസേവാ കേന്ദ്രങ്ങള്‍ ആരംഭിച്ചു

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് 73 റീജിയണല്‍/സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ എം.വി.ഡി ഇസേവാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ആദ്യ എം.വി.ഡി ഇസേവന കേന്ദ്രം തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ആരംഭിച്ചു. അക്ഷയ, ഫ്രണ്ട്‌സ് തുടങ്ങി ജനസേവന കേന്ദ്രങ്ങളുടെ മാതൃകയില്‍ മോട്ടോര്‍ വാഹന വകുപ്പിന് മാത്രമായി എം.വി.ഡി ഇസേവാ കേന്ദ്രം വഴി പൊതുജനങ്ങള്‍ക്ക് വകുപ്പിന്റെ ഓണ്‍ലൈന്‍ വഴിയുള്ള Read More …

നാടന്‍ കലകളില്‍ പരിശീലനം: സ്‌റ്റൈപന്റിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: 2016 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തേക്ക് നാടന്‍ കലകളില്‍ പരിശീലനം നേടുന്നതിന് 10 മുതല്‍ 15 വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കേരള ഫോക്‌ലോര്‍ അക്കാദമിയില്‍ നിന്ന് സ്‌റ്റൈപന്റ് നല്‍കും. 36,000 രൂപയില്‍ താഴെ കുടുംബ വാര്‍ഷികവരുമാനമുള്ള രക്ഷിതാക്കുളുടെ കുട്ടികള്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. മുന്‍കാലങ്ങളില്‍ സ്‌റ്റൈപന്റ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ട. Read More …

മദ്ധ്യപ്രദേശ് ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ മാണിക്കല്‍ പഞ്ചായത്ത് സന്ദര്‍ശിച്ചു

തിരുവനന്തപുരം: മദ്ധ്യപ്രദേശ് ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്ത് സന്ദര്‍ശിച്ചു. ബോര്‍ഡിലെ ടാക്‌സോണമിസ്റ്റ് ഡോ. കാഷിറാം കാരംകാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്രേംചന്ദ് ഭാണ്ട്‌വി, ഡോ. ജഗദീഷ് പ്രസാദ് റാവത്ത്, യഷ്‌വന്ത് സിംഗ്, നീലേഷ് കപൂര്‍ തുടങ്ങി ഉന്നതോദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്‍ത്തകരുമാണ് സംഘത്തിലുണ്ടായിരുന്നത്. കേരള സംസ്ഥാന ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ഭോപ്പാലിലെ തരിശുനിലങ്ങളില്‍ Read More …

സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: എന്‍.പി.ആര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് നിയമിച്ചിട്ടും ഉത്തരവ് കൈപ്പറ്റാത്ത അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. തോന്നയ്ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഗണിതം) എ. നസീമിനെയാണ് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ സസ്‌പെന്‍ഡ് ചെയ്തത്. എന്‍.പി.ആര്‍ ജോലികള്‍ക്കുള്ള ഉത്തരവ് കൈപ്പറ്റാതെ ഓര്‍ഡര്‍ സ്വീകരിക്കാന്‍ താല്‍പര്യമിലെന്ന് നിരുത്തരവാദപരവും നിഷേധാത്മകവുമായ മറുപടി രേഖാമൂലം നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി

വയോജന പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

തിരുവനന്തപുരം: വയോജന ബോര്‍ഡ് രൂപീകരിക്കുന്നതിനെക്കുറിുച്ച് പഠിക്കാന്‍ നിയോഗിച്ച മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ വി. കെ ബീരാന്‍ ഇടക്കാല റിപ്പോര്‍ട്ട് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. എം. കെ മുനീറിന് സമര്‍പ്പിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന ചടങ്ങിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. വയോജനങ്ങളുടെ പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുള്ളതായി മന്ത്രി Read More …