മാറ്റങ്ങള്‍ക്കനുസരിച്ച് യുവജനസമൂഹം മാറണം : മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് മാറാന്‍ യുവജന സമൂഹം മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കിയാല്‍ പ്രയോജനപ്പെടുത്താന്‍ യുവജനങ്ങള്‍ മുന്നോട്ടു വരുമെന്ന് ഉറപ്പാണെന്ന് അനുഭവങ്ങള്‍ വ്യക്തമാക്കുന്നതായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാന ഇന്നൊവേഷന്‍ കൗണ്‍സില്‍, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച സംസ്ഥാന ഇന്നൊവേഷന്‍ Read More …

കുടുംബ പെന്‍ഷന്‍ : വരുമാന പരിധി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യിലെ പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി പതിനയ്യായിരം രൂപയില്‍ നിന്നും മുപ്പതിനായിരം രൂപയാക്കി വര്‍ധിപ്പിച്ചു. കേരളാ സര്‍വീസ് ചട്ടങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന മാതാപിതാക്കള്‍, ഇരുപത്തിയഞ്ച് വയസ് കഴിഞ്ഞ അവിവാഹിതകളായ പെണ്‍മക്കള്‍, വിധവകളായ അവശതയുള്ള പെണ്‍മക്കള്‍, വിവാഹ ബന്ധം വേര്‍പെടുത്തിയ അവശതയുള്ള പെണ്‍മക്കള്‍ എന്നിവര്‍ക്കുള്ള വരുമാനപരിധി സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് Read More …

സുസ്ഥിത വികസന ലക്ഷ്യം : ആശയ വിനിമയ പരിപാടി

തിരുവനന്തപുരം: നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രത്തിന്റെയും യൂണിസെഫിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജനുവരി 13 ബുധനാഴ്ച രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ നിയമസഭ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില്‍ ഐക്യരാഷ്ട്ര സഭാ സുസ്ഥിര വികസന ലക്ഷ്യങ്ങളും കേരളത്തിലെ കുട്ടികളും എന്ന വിഷയം സംബന്ധിച്ച് നിയമസഭാംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായുള്ള ആശയ വിനിമയ പരിപാടി പഞ്ചായത്ത് സാമൂഹ്യ നീതി Read More …

തൊഴിലുറപ്പ് പദ്ധതി വേതനം : നാഷണല്‍ ഇ.എഫ്.എം.എസ് കേരളത്തില്‍ നടപ്പാക്കുന്നു

തിരുവനന്തപുരം : തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ വേതന കുടിശിക ഉള്‍പ്പെടെ ശേഷിക്കുന്ന സാമ്പത്തിക വര്‍ഷത്തെ ചെലവിനായി കേന്ദ്രസര്‍ക്കാര്‍ 1061 കോടി രൂപ അനുവദിച്ചതായി ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. വേതനം കേന്ദ്രസര്‍ക്കാര്‍ നേരിട്ട് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ട് വഴി നല്‍കുന്ന നാഷണല്‍ ഇ.എഫ്.എം.എസ് സമ്പ്രദായം ജനുവരി ഒന്നിന് നിലവില്‍ വന്നു. ഇന്ത്യയില്‍ ആകെ Read More …

ക്യാച്ച് പുകവലിക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്ക്കരണ പരിപാടി

  തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പുകവലിക്കെതിരായ ബോധവത്ക്കരണ പരിപാടി  ക്യാച്ച്  (ക്രുസേഡ് എഗേന്‍സ്റ്റ് ടുബാക്കോ കണ്‍സപ്ഷന്‍ ഇന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) സംഘടിപ്പിക്കുന്നു. പുകവലിക്കാരില്‍ എണ്‍പത് ശതമാനം പേരും പതിനെട്ട് വയസിനു മുമ്പ് പുകവലി ആരംഭിക്കുന്നതായും നഗരപ്രദേശങ്ങളെ അപേക്ഷിച്ച് തീരദേശ മേഖലകളിലെ കുട്ടികളില്‍ ഉയര്‍ന്ന തോതില്‍ പുകയില Read More …

ഗുരുദര്‍ശനങ്ങളെ വണങ്ങി സോണിയ ശിവഗിരിയില്‍

തിരുവനന്തപുരം: മാനവിക സമത്വത്തിന്റെ പ്രസക്തിവിളിച്ചോതുന്ന ഗുരുദര്‍ശനങ്ങളെ വണങ്ങി എ.ഐ.സി.സി. പ്രസിഡന്റ് സോണിയ ഗാന്ധി ശിവഗിരി മഠത്തിലെത്തി. ഈ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം സോണിയ നിര്‍വ്വഹിച്ചു.സമൂഹത്തെ ഭിന്നിപ്പിച്ച് അധികാരം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രീനാരായണ ഗുരുവിന്റെ മഹല്‍ദര്‍ശനങ്ങളെ വഞ്ചിക്കുകയാണെന്ന് അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനും മനുഷ്യര്‍ സൗഹാര്‍ദ്ദത്തോടെ ജീവിക്കാനുമാണ് ശ്രീനായാരണ ഗുരു Read More …

ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: 2015 ലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവവൈവിധ്യ /പരിസ്ഥിതി സംരക്ഷകന്‍, നാടന്‍ വിളയിനങ്ങളുടെ, വളര്‍ത്തുമൃഗയിനങ്ങളുടെ സംരക്ഷകന്‍, പരമ്പരാഗത നാട്ടറിവുകളുടെ സംരക്ഷകന്‍, ജൈവവൈവിധ്യം/ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍/ ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തകന്‍ (ഇംഗ്ലീഷ്, മലയാളം), ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ടി.വി.റിപ്പോര്‍ട്ട്/ ഡോക്യുമെന്ററി, ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട Read More …

സംസ്ഥാന മാധ്യമ പുരസ്‌കാര വിതരണം ജനുവരി ആറിന്

തിരുവനന്തപുരം: 2014 ലെ സംസ്ഥാന മാധ്യമ പുരസ്‌കാരം ജനുവരി ആറ് ബുധനാഴ്ച വൈകുന്നേരം നാലര മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പഴയ നിയമസഭാ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫ് ചടങ്ങില്‍ അധ്യക്ഷനായിരിക്കും. ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഐ&പി.ആര്‍.ഡി. സെക്രട്ടറി റാണി ജോര്‍ജ്ജ്, ഡയറക്ടര്‍ മിനി Read More …