കേരളം ശ്രീലങ്കയുടെ അവസ്ഥയിലേയ്ക്ക് പോകില്ല; നികുതി പിരിയ്ക്കല്‍ നടപടി കൂടുതല്‍ ശക്തമാക്കും, കെ എന്‍ ബാലഗോപാല്‍
കേരളം ശ്രീലങ്കയുടെ അവസ്ഥയിലേയ്ക്ക് പോകില്ലെന്ന് മന്ത്രി കെ. എന്‍ ബാലഗോപാലിനു വേണ്ടി സഭയില്‍ മന്ത്രി. കെ. രാധാകൃഷ്ണന്‍്റെ മറുപടി.സംസ്ഥാനത്തിന്റെ മൊത്തം കട ബാധ്യത 3,32,291 കോടിയെന്ന് ധനമന്ത്രി നിയമസഭയില്‍. കടം വര്‍ദ്ധിക്കാതിരിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചു സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്.2010 നു ശേഷം അഞ്ച് വര്‍ഷം കൊണ്ട് കടം 100 % Read More …
