മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സൗകര്യം ഏര്‍പ്പെടുത്തും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: എല്ലാവരുടേയും പരിശ്രമത്തിലൂടെ ഡിജിറ്റല് ക്ലാസ് വഴി വിദ്യാര്ഥികള്ക്ക് വിദ്യാഭ്യാസം കൊടുക്കാന് മികച്ച നിലയില് കഴിഞ്ഞിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. റോജി എം ജോണ്, പികെ ബഷീര്,മോന്സ് ജോസഫ്, മാണി സി കാപ്പന്,അനൂപ് ജേക്കബ് എന്നിവരുടെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം പരമാവധി വിദ്യാര്ഥികളെ പഠനക്ലാസുകളിലേക്ക് കൊണ്ടുവരാന് എംഎല്‌എമാരുടേയും പഞ്ചായത്തിന്റെയും മാനേജ്മെന്റിന്റിന്റെയും Read More …
