സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കെ.സുരേന്ദ്രന്
തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. പോലീസിനെ ദുരുപയോഗം ചെയ്യാനാണ് പുതിയ ആക്ട് വഴിയൊരുക്കുക. ഇതു അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണ്. തികച്ചും ജനാധിപത്യ വിരുദ്ധമായ നടപടിയാണിതെന്നും അദ്ദേഹം വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ പോലീസിനെ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ നിലവില്‍ ഉള്ള Read More …
