‘ഞാന്‍ മരിച്ചാല്‍ നീ വരില്ലെ’ എന്ന് പോസ്റ്റ്; യുവാക്കളുടെ മരണത്തിന് പിന്നില്‍ ഫേസ്ബുക്ക് ഗ്രൂപ്പ്

കല്‍പറ്റ: സമൂഹ മാധ്യമങ്ങളിലെ ‘മരണ’ ഗ്രൂപ്പുകള്‍ യുവാക്കളുടെ ജീവന്‍ എടുക്കുന്നുവെന്ന സംശയം ബലപ്പെടുന്നു. ഉറ്റസുഹൃത്തുക്കളായ കൗമാരക്കാര്‍ അടുത്തടുത്ത ദിനങ്ങളില്‍ ജിവനൊടുക്കിയതിന് പിന്നില്‍ സമൂഹമാധ്യമങ്ങളിലെ ‘മരണ’ ഗ്രൂപ്പുകളാണെന്നാണ് പോലീസ് നിഗമനം. മരണപ്പെട്ട മൂന്നുപേരുടേയും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് ഇത്തരമൊരു സംശയം ബലപ്പെട്ടത്. ജീവിതത്തിന്റെ നിരര്‍ഥകത വിവരിക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പുകളും പേജുകളും ഈ മരിച്ച മൂന്നുപേരും Read More …

വയനാട്ടില്‍ വിദ്യാര്‍ത്ഥികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ: വയനാട്ടില്‍ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്‍സ്റ്റഗ്രാമില്‍ മരിക്കുന്നതിനെ കുറിച്ച്‌ പോസ്റ്റിട്ട ശേഷമായിരുന്നു ഇരുവരും തൂങ്ങി മരിച്ചത്. ഏകാന്തതയും മരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുറിപ്പുകളുമാണ് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്. വിദ്യാര്‍ത്ഥികള്‍ നിരാശരായിരുന്നുവെന്നും ജീവിതത്തോട് നിഷേധ മനോഭാവം പുലര്‍ത്തിയിരുന്നവരാണെന്നും പോസ്റ്റുകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ആത്മഹത്യയ്ക്ക് മുമ്ബ് ഇവര്‍ സുഹൃത്തുകള്‍ക്ക് വിരുന്നു Read More …

രണ്ടാഴ്ച മുമ്ബ് മരിച്ചെന്ന് കരുതി ബന്ധുക്കള്‍ സംസ്‌കരിച്ച ആള്‍ തിരിച്ചെത്തി, വെട്ടിലായി കേരള- കര്‍ണാടക പോലീസ്

പുല്‍പ്പള്ളി:  രണ്ടാഴ്ച മുമ്ബ് മരിച്ചെന്ന് കരുതി ബന്ധുക്കള്‍ സംസ്‌കരിച്ച ആള്‍ തിരിച്ചെത്തി. ഇതോടെ വെട്ടിലായിരിക്കയാണ് കേരള- കര്‍ണാടക പോലീസ്. പുല്‍പ്പള്ളി ആടിക്കൊല്ലി തേക്കനാം കുന്നേല്‍ മത്തായിയുടെയും ഫിലോമിനയുടെയും മകന്‍ സജി (49) യാണ് ബന്ധുക്കളെയും നാട്ടുകാരെയും ഒരു പോലെ ആശ്ചര്യപ്പെടുത്തി ബുധനാഴ്ച വീട്ടില്‍ തിരിച്ചെത്തിയത്. വീട്ടില്‍ നിന്നും ജോലിക്കെന്ന് പറഞ്ഞ് പോയ സജിയെപ്പറ്റി പിന്നീട് വീട്ടുകാര്‍ക്ക് യാതൊരു Read More …

സംസ്ഥാനത്ത് ഇന്ന്‌ കനത്തമഴയ്ക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ചിലയിടങ്ങളില്‍ ഇന്ന്‌ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് നാല് തിയ്യതികളില്‍ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്. ഇതേതുടര്‍ന്ന്‌ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയുടെ മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴുമുതല്‍ 11 വരെ സെന്റീമീറ്റര്‍ മഴ ലഭിക്കാം ഒക്ടോബറില്‍ എത്തുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന തുലാവര്‍ഷം നവംബര്‍ ആദ്യ വാരത്തിന് ശേഷം Read More …

വിഐപികളുടെ ബന്ധുക്കളായ സ്‌ത്രീകള്‍ മലചവിട്ടിയിരുന്നുവെന്ന് ജന്മഭൂമി മുന്‍ എഡിറ്ററും; പരാമര്‍ശം ലീലാമേനോന്റെ ആത്മകഥയില്‍

പുതുപ്പള്ളി :  ശബരിമലയില്‍ വിഐപികളുടെ ബന്ധുക്കള്‍ മലചവിട്ടിയിരുന്നുവെന്ന് ജന്മഭൂമി മുന്‍ എഡിറ്ററും പ്രശസ്ത പത്രപ്രവര്‍ത്തകയുമായിരുന്ന ലീലാമേനോന്റെ ആത്മകഥയില്‍. ‘ഇന്ന് ജയമാല വിവാദം കൊഴുക്കുമ്ബോള്‍ ഞാന്‍ ഓര്‍മിക്കുന്നത് അക്കാലത്ത് വിഐപികളുടെ ബന്ധുക്കളായ സ്ത്രീകള്‍ മലചവിട്ടിയിരുന്നു എന്ന വസ്തുതയാണ്’ എന്നാണ് പരാമര്‍ശം. തൃശൂര്‍ കറണ്ട് ബുക്‌സ് പ്രസിദ്ധീകരിച്ച ലീലാമേനോന്റെ ആത്മകഥയായ ‘നിലയ്ക്കാത്ത സിംഫണി’യുടെ പേജ് 151 ല്‍ അഞ്ചാമത്തെ Read More …

പന്തളം കൊട്ടാരം പ്രതിനിധികള്‍ പറയുന്നത് വിഡ്ഢിത്തം; മന്ത്രി എംഎം മണി

കല്‍പ്പറ്റ: പന്തളം കൊട്ടാരം പ്രതിനിധികള്‍ വിഡ്ഢിത്തം പുലമ്ബുകയാണെന്ന് മന്ത്രി എംഎം മണി. സുപ്രീം കോടതി വിധി അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയില്‍ പോയി പറയണം. കൊഞ്ഞനംകുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. പഴയ പ്രമാണിത്തം പറഞ്ഞ് വിഡ്ഢിത്തം പുലമ്ബിയിട്ട് കാര്യമില്ല. ശബരിമല ഞങ്ങളുടെ പൂര്‍വിക സ്വത്താണ്, സുപ്രീം കോടതി വിധി ലംഘിക്കുമെന്ന് കോടതിയില്‍ പറയട്ടെ. ആണും Read More …

വ​യ​നാ​ട്ടി​ല്‍ ച​ന്ദ​ന​ത്ത​ടി​യു​മാ​യി മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍

ബ​ത്തേ​രി: വ​യ​നാ​ട്ടി​ല്‍ ച​ന്ദ​നം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച മൂ​ന്നു പേ​രെ വ​നം​വ​കു​പ്പ് ഫ്ല​യിം​ഗ് സ്ക്വാ​ഡ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രി​ല്‍​നി​ന്ന് 26 കി​ലോ ച​ന്ദ​ന​ത്ത​ടി പി​ടി​കൂ​ടി. ബ​ത്തേ​രി​ക്ക​ടു​ത്ത് മ​ന്ദം​കൊ​ല്ലി​യി​ല്‍​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

വയനാട്ടില്‍ ആദിവാസികള്‍ ഉള്‍പ്പെടെ അന്‍പതിലേറേ പേര്‍ക്ക് പകര്‍ച്ചപ്പനി

വയനാട്: ജില്ലയില്‍ ആദിവാസികള്‍ ഉള്‍പ്പെടെ അന്‍പതിലേറേ പേര്‍ക്ക് പകര്‍ച്ചപ്പനി സ്ഥിരീകരിച്ചു. നടവയല്‍ ഒസാനം ഭവന്‍ അഗതി മന്ദിരത്തിലെ ആളുകള്‍ക്കാണ് പനി ബാധിച്ചതായി കണ്ടെത്തിയത്. പനി ബാധിച്ചവര്‍ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ചിലരുടെ നില ഗുരുതരമാണ്.പനി ഇനിയും പടരാതിരിക്കുവാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചു.