ആ​വേ​ശ വ​ല​യി​ലേ​ക്ക് ആ​ദ്യ ഗോ​ള്‍; യൂ​റി ഗ​സി​ന്‍​സ്ക്കി​യി​ലൂ​ടെ റ​ഷ്യ മു​ന്നി​ല്‍

മോ​സ്കോ: ആ​വേ​ശം നീ​ട്ടി​വ​ലി​ച്ചു കെ​ട്ടി​യ വ​ല​യി​ലേ​ക്ക് യൂ​റി ഗ​സി​ന്‍​സ്ക്കി ആ​ദ്യ പ​ന്ത് നി​ക്ഷേ​പി​ച്ചു. 2018 ലോ​ക​ക​പ്പി​ലെ ആ​ദ്യ ഗോ​ള്‍ ആ​തി​ഥേ​യ​രാ​യ റ ​ഷ്യ​യു​ടെ​വ​ക. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ സൗ​ദി അ​റേ​ബ്യ​യ്ക്കെ​തി​രെ ഗ​സി​ന്‍​സ്ക്കി​യു​ടെ ഗോ​ളി​ല്‍ റ​ഷ്യ ലീ​ഡെ​ടു​ത്തു. സൗ​ദി ന​ട​ത്തി​യ തു​ട​ര്‍​ച്ച​യാ​യ ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്നും പി​റ​വി​കൊ​ണ്ട പ്ര​ത്യാ​ക്ര​മ​ണ​മാ​ണ് ഗോ​ളി​ല്‍ ക​ലാ​ശി​ച്ച​ത്. ആ​ദ്യ ഗോ​ളി​നു ശേ​ഷം വ​ര്‍​ധി​ത​വീ​ര്യ​ത്തോ​ടെ ആ​ഞ്ഞ​ടി​ച്ച ആതിഥേയര്‍ സൗ​ദി Read More …

ഹിജാബ്​ നിയമം: ഇന്ത്യന്‍ ചെസ്​ താരം ഇറാനിലെ മത്സരം ബഹിഷ്​കരിച്ചു

ന്യൂഡല്‍ഹി: ഹിജാബ്​ നിര്‍ബന്ധമായും ധരിക്കണമെന്ന​ ഇറാന്‍ നിയമത്തില്‍ പ്രതിഷേധിച്ച്‌​ ഇന്ത്യന്‍ ചെസ്​ താരം സൗമ്യ സ്വാമിനാഥന്‍ ഇറാനില്‍ നടക്കുന്ന ഏഷ്യന്‍ നാഷന്‍സ്​ കപ്പ്​ ചെസ്​ മത്സരം ബഹിഷ്​കരിച്ചു. ഇത്​ മനുഷ്യാവകാശ ലംഘനമാണെന്ന്​ ആരോപിച്ചാണ്​ പിന്‍മാറ്റം. ത​​െന്‍റ ഫേസ്​ബുക്ക്​ അക്കൗണ്ടിലൂടെയാണ്​ മത്സരം ബഹിഷ്​കരിക്കുന്ന വിവരം സൗമ്യ അറിയിച്ചത്​. ഇറാന്‍ നിയമമനുസരിച്ച്‌​ ഹിജാബ്​ ധരിക്കേണ്ടത്​ നിര്‍ബന്ധമാണെന്ന്​ മനസ്സിലാക്കിയതായും ഇത്​ Read More …

ലോകകപ്പ് മത്സരങ്ങള്‍ക്ക് മണിക്കൂറുകള്‍ അവശേഷിക്കേ കോച്ചിനെ പുറത്താക്കി സ്‌പെയിന്‍

ലോകകപ്പ് മത്സരങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സ്പാനിഷ് ടീം പരിശീലകനെ പുറത്താക്കി. കോച്ച്‌ ജൂലിയന്‍ ലോപെടെഗിയെയാണ് സ്‌പെയിന്‍ പുറത്താക്കിയത്. 51 വയസുകാരനായ ലോപെടെഗിയെ സിദാന്റെ പിന്‍ഗാമിയായി റയല്‍ 2 ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രഖ്യാപിച്ചത്. ലോകകപ്പിന് ശേഷം അദ്ദേഹം ചുമതലയേല്‍ക്കും എന്നാണ് റയല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം സ്‌പെയിന്‍ ദേശീയ ടീമുമായി 2 വര്‍ഷത്തെ പുതിയ കരാര്‍ Read More …

അമേരിക്കന്‍ പ്രസിഡന്റും വടക്കന്‍ കൊറിയന്‍ പ്രസിഡന്റും സമാധാന കരാറില്‍ ഒപ്പുവച്ചു

സിംഗപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വടക്കന്‍ കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും സമാധാനക്കരാറില്‍ ഒപ്പുവച്ചു. നാലു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് സമാധാന കരാറില്‍ ഒപ്പുവച്ചത്. തുടര്‍ ചര്‍ച്ചകള്‍ക്കായി വൈറ്റ്ഹൗസിലേക്ക് കിമ്മിനെ ക്ഷണിച്ചു കൊണ്ടാണ് കൂടിക്കാഴ്ച പിരിഞ്ഞത്. കൂടിക്കാഴ്ച വിജയകരമായിരുന്നെന്നും യഥാര്‍ത്ഥ മാറ്റത്തിന് ലോകം സാക്ഷിയാവുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഇരു Read More …

ക്ളൈവര്‍ട്ടിന്റെ മകന്‍ ഇനി ഇറ്റാലിയന്‍ ലീഗില്‍ പന്ത് തട്ടും

ഹോളണ്ട് ഇതിഹാസ താരം പാട്രിക് ക്ളൈവര്‍ട്ടിന്റെ മകനും അയാക്സ് താരവുമായ ജസ്റ്റിന്‍ ക്ളൈവര്‍ട്ട് ഇനി റോമക്കായി പന്ത് തട്ടും. ഏതാണ്ട് 20 മില്യണ്‍ യൂറോ നല്‍കിയാണ് റോമ താരത്തെ സ്വന്തമാക്കിയത്. ഇരുപതുകാരനായ ജസ്റ്റിന് വേണ്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്സലോണ ടീമുകള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും താരം ഇറ്റലി തിരഞ്ഞെടുക്കുകയായിരുന്നു. 5 വര്‍ഷത്തെ കരാറാണ് താരം റോമയുമായി ഒപ്പു Read More …

അര്‍ജന്റീനയുടെ ലക്ഷ്യം ലോകകപ്പ് സെമി ഫൈനല്‍

അര്‍ജന്റീനയുടെ ലോകക്കപ്പില്‍ കുറഞ്ഞത് സെമി ഫൈനല്‍ വരെയെങ്കിലും എത്തുമെന്ന് . അര്‍ജന്റീനയുടെ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രെസിഡന്‍ഡ് ടാപ്പിയ ആണ് ഇങ്ങനെ ഒരു ലക്ഷ്യം മുന്നോട്ട് വെച്ചത്. ഐസ്ലന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നും സെമിഫൈനല്‍ ഒരു അപ്രാപ്യമായാ ലക്ഷ്യമല്ല എന്നാണ് ടാപിയുടെ അഭിപ്രായപെട്ടത്. 2014 ലോകക്കപ്പില്‍ റണ്ണറപ്പ് ആയിരുന്ന അര്‍ജന്റീന ഈ Read More …

താലിബാന്‍ ആക്രമണം: 15 അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിലെ കുന്ദുസ് പ്രവിശ്യയിലുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അര്‍ഗന്ദബ് ജില്ലയിലെ സെക്യൂരിറ്റി ചെക് പോയന്‍റിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. കഴിഞ്ഞദിവസമണ് താ​ലി​ബാ​​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പ​ിച്ചത്. അഫ്ഗാന്‍ സ​ര്‍​ക്കാ​ര്‍ ഒൗ​ദ്യോ​ഗി​ക​മാ​യി നി​രു​പാ​ധി​ക വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ച്ച്‌​ ദി​വ​സ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ്​ താ​ലി​ബാ​ന്‍ പെ​രു​ന്നാ​ള്‍ പ​രി​ഗ​ണി​ച്ച്‌​ മൂ​ന്നു ദി​വ​സ​ത്തേ​ക്ക്​ ആ​ക്ര​മ​ണം നി​ര്‍​ത്തു​ക​യാ​ണെ​ന്ന്​ Read More …

മുസ്ലീം പള്ളികള്‍ അടച്ചുപൂട്ടി ഇമാമുമാരെ നാടുകടത്താനൊരുങ്ങി ഓസ്ട്രിയ

വിയന്ന: ഓസ്ട്രിയയില്‍ മുസ്ലീം പള്ളികള്‍ അടച്ചുപൂട്ടി ഇമാമുമാരെ നാടുകടത്താനൊരുങ്ങുന്നു. തീവ്ര ഇസ്ലാമികവാദം രാജ്യത്ത് പിടിമുറക്കുന്നുവെന്ന് ആരോപിച്ചാണ് യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയില്‍ ഏകദേശം 60 ഇമാമുമാരെ പുറത്താക്കുന്നത്. ഇതിന് പുറമേ തുര്‍ക്കിയുടെ സാമ്ബത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഏഴു മുസ്ലീം പള്ളികള്‍ അടച്ചുപൂട്ടുന്നതിനും ഓസ്ട്രിയ സര്‍ക്കാര്‍ തയ്യാറെടുക്കുന്നയായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയുടെ സാമ്ബത്തിക സഹായ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന Read More …