തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ മുഷാറഫിന് ഉപാധികളൊടെ സുപ്രീംകോടതി അനുമതി

ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ ജൂലൈ 25ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന് ഉപാധികളൊടെ സുപ്രീംകോടതി അനുമതി നല്‍കി. ഇപ്പോള്‍ ദുബായില്‍ കഴിയുന്ന മുഷാറഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് നിലനില്‍ക്കെയാണ് ഈ തീരുമാനം. ജൂണ്‍ 13ന് കോടതിയില്‍ ഹാജരാകുന്നതിന് അദ്ദേഹം എത്തും. ലാഹോറില്‍ എത്തുന്നതിന് മുന്‍പ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്നും Read More …

ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ രാജ്യത്തിന്‍റെ ക്രമസമാധാനം തകര്‍ന്നു: അരുന്ധതി റോയ്

ന്യൂയോര്‍ക്ക്: നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ രാജ്യത്തിന്‍റെ ക്രമസമാധാനം തകര്‍ന്നുവെന്നും പരമോന്നത സംവിധാനങ്ങളെല്ലാം ബിജെപിയുടെ നിയന്ത്രണത്തിലാണെന്നും അരുന്ധതി റോയ് പറഞ്ഞു. ബി.ബി.സിയുടെ ന്യൂസ് നൈറ്റ് പരിപാടിയില്‍ പങ്കെടുത്ത് ‘ദ മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്’ എന്ന തന്‍റെ പുസ്തകത്തെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു അവര്‍. ‘മോദിയുടെ ആരാധികയല്ലെന്ന് Read More …

ഫ്ര​ഞ്ച് ഓ​പ്പ​ണ്‍: സി​മോ​ണ ഹാ​ല​പ്പ് ഫൈ​ന​ലി​ല്‍

പാ​രീ​സ്: ലോ​ക ഒ​ന്നാം ന​മ്ബ​ര്‍ സി​മോ​ണ ഹാ​ല​പ്പ് ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍. ഗാ​ര്‍​ബി​നെ മു​ഗു​രു​സ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​മോ​ണ ക​ലാ​ശ​പ്പോ​രി​ന് അ​ര്‍​ഹ​യാ​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു റൊ​മാ​നി​യ​ന്‍ താ​ര​ത്തി​ന്‍റെ വി​ജ​യം. സ്കോ​ര്‍: 6-1, 6-4. പൊ​രു​താ​ന്‍​പോ​ലും ക​ഴി​യാ​തെ​യാ​ണ് മു​ഗു​രു​സ അ​ടി​യ​റ​വ് പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ എ​ട്ടു ഫൈ​ന​ലു​ക​ളി​ല്‍ ഒ​രെ​ണ്ണ​ത്തി​ല്‍ മാ​ത്ര​മാ​ണ് സി​മോ​ണ​യ്ക്കു വി​ജ​യി​ക്കാ​നാ​യ​ത്.

ബാഗ്ദാദിലെ ആയുധ വ്യാപാരശാലയില്‍ സ്‌ഫോടനം ; 16 പേര്‍ മരിച്ചു

ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ സദര്‍ സിറ്റിയിലെ ആയുധ വ്യാപാരശാല പൊട്ടിത്തെറിച്ച്‌ 16 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരുക്കേറ്റതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആയുധ വ്യാപാരശാലയിലെ പൊട്ടിത്തെറിയിലാണ് അപകടമരണമുണ്ടായത്. ബാഗ്ദാദിന്റെ സുരക്ഷാ ഓപ്പറേഷന്‍സ് വിഭാഗമാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ഗ്രനേഡുകളും ഷെല്ലുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സ്‌ഫോടനത്തിന് കാരണമായെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും Read More …

പാക്കിസ്താനു പിന്നാലെ ഇന്ത്യയേയും തകര്‍ത്ത് ബംഗ്ലാ പെണ്‍കടുവകള്‍: അട്ടിമറി വിജയം ഏഴു വിക്കറ്റിന്

ക്വലാലംപൂര്‍: പാക്കിസ്താനെ തകര്‍ത്തതിനു പിന്നാലെ ഇന്ത്യന്‍ വനിതകളേയും തറപറ്റിച്ച്‌ ബംഗ്ലാ പുലികള്‍. ഏഷ്യാകപ്പ് വനിതാ ട്വന്റി20യില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 142 റണ്‍സിന്റെ വിജയ ലക്ഷ്യം രണ്ട് പന്ത് ബാക്കി നില്‍ക്കെ ബംഗ്ലാദേശ് മറികടന്നു. ടോസ് ജയിച്ച്‌ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 20 Read More …

ഇംഗ്ലണ്ടിലെ വനിതാ ലീഗുകള്‍ക്ക് ഇനി പുതിയ മുഖം

ഇംഗ്ലീഷ് വനിതാ ലീഗുകള്‍ ബ്രാന്‍ഡിംഗിന്റെ ഭാഗമായുള്ള മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ലീഗുകളുടെ പേരും ലോഗോയും വരും സീസണ്‍ മുതല്‍ മാറും. ഒന്നു മുതല്‍ നാലുവരെയുള്ള ഡിവിഷനുകളിലാണ് മാറ്റം. ഒന്നാം ഡിവിഷന്‍ – എഫ് എ വുമണ്‍സ് സൂപ്പര്‍ ലീഗ് രണ്ടാം ഡിവിഷന്‍ – എഫ് എഫ് വുമണ്‍സ് ചാമ്ബ്യന്‍ഷിപ്പ് മൂന്നാം ഡിവിഷന്‍ – എഫ് എ വുമണ്‍സ് Read More …

നിപയില്‍ ജീവന്‍ വെടിഞ്ഞ കേരളത്തിന്‍റെ മാലാഖയ്ക്ക് ആദരമര്‍പ്പിച്ച്‌ ലോകാരോഗ്യ സംഘടന

നിപയില്‍ ജീവന്‍ വെടിഞ്ഞ കേരളത്തിന്‍റെ മാലാഖയ്തക്ക് ആദരമര്‍പ്പിച്ച്‌ ലോകാരോഗ്യ സംഘടന . നഴ്‌സ് ലിനിക്ക് ആദരമര്‍പ്പിച്ചുകൊണ്ട് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജിം കാം പെല്‍ ആണ് ട്വിറ്ററില്‍ പോസ്റ്റിട്ടത്. ‍. ലിനിയ്ക്കൊപ്പം മറ്റ് രണ്ട് ധീരവനിതകള്‍ക്കും ജിം കാം െപെല് ആദരമര്‍പ്പിച്ചിട്ടുണ്ട്. ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച റസാന്‍ അല്‍ നജാര്‍, ലൈബീരിയല്‍ എബോള Read More …

കളിക്കാനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച്‌ സലാഹ്

ല​ണ്ട​ന്‍: ഇൗ​ജി​പ്​​ഷ്യ​ന്‍ ആ​രാ​ധ​ക​രു​ടെ പ്രാ​ര്‍​ഥ​ന​ക​ള്‍ ഫ​ലി​ക്കുന്നു. നീ​ണ്ട 38 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ലോ​ക​ക​പ്പി​ന്​ യോ​ഗ്യ​ത നേ​ടി​യ​വ​ര്‍ക്കൊപ്പം സ്വ​പ്​​ന​പോ​രാ​ട്ട​ത്തി​ന്​ ബൂ​ട്ട​ണിയാന്‍ പ​ട​നാ​യ​ക​ന്‍ മു​ഹ​മ്മ​ദ്​ സ​ലാ​ഹുമുണ്ടാകും. തിരിച്ചുവരാനാകുമെന്ന പ്രതീക്ഷ പങ്ക് വെച്ച്‌ സലാഹ് രംഗത്തെത്തി. Good feelings. എന്നെഴുതിയ സലാഹിന്‍െറ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ഈജിപ്തുകാര്‍. ഈജിപ്തിന്‍െറ ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ല്‍ സലാഹ് കാ​ഴ്​​ച​ക്കാ​ര​നാ​വേ​ണ്ടി​വ​രു​മെ​ന്ന്​ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചാ​മ്ബ്യ​ന്‍​സ്​ ലീ​ഗ്​ ഫൈ​ന​ലി​നി​ടെ തോ​ളി​ന്​ പ​രി​ക്കേ​റ്റ Read More …