യു.എസ്​ സേനയില്‍ ഭിന്നലിംഗക്കാര്‍ക്ക്​ വിലക്ക്​

വാഷിങ്​ടണ്‍: ഭിന്നലിംഗക്കാര്‍ക്ക്​ സേനയില്‍ പ്രവര്‍ത്തിക്കുന്നതിന്​ നിരോധനമേര്‍പ്പെടുത്തി യു.എസ്​. ഇതുമായി ബന്ധപ്പെട്ട്​ ​​പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​​ ഒൗദ്യോഗിക പ്രഖ്യാപനം പുറപ്പെടുവിച്ചു. പ്രതിരോധ സെക്രട്ടറി ജിം മാറ്റിസി​​െന്‍റ നയ പ്രകാരം വൈറ്റ്​ ഹൗസ്​ പ്രസിദ്ധീകരിച്ച മെമ്മൊറാണ്ടത്തിലാണ് ‘ചില പ്രത്യേക സന്ദര്‍ഭങ്ങളിലൊഴിച്ച്‌​ ഭിന്ന ലിംഗക്കാരെ സേനയില്‍ നിന്നും വിലക്കിയ വിവരമുള്ളത്​. യു.എസിലെ സീറ്റില്‍ ജില്ലാ കോടതിയിലാണ്​ മെമ്മൊറാണ്ടം ഫയല്‍ ചെയ്​തത്​. Read More …

270 കിലോ ഭാരമുള്ള അമ്മയ്ക്ക് പിറന്നത് 18 കിലോ ഭാരമുള്ള കുഞ്ഞ്; ഞെട്ടല്‍ മാറാതെ ഡോക്ടര്‍മാര്‍

ഓസ്‌ട്രേലിയ: ഒരു പക്ഷേ ചരിത്രത്തില്‍ ആദ്യമായിരിക്കും 270 കിലോ ഭാരമുള്ള അമ്മയ്ക്ക് 18 കിലോയുള്ള ഒരു കുഞ്ഞ് പിറക്കുന്നത്. ഓസ്‌ട്രേലിയയിലാണ് ലോകത്തെ ഞെട്ടിച്ച സംഭവമുണ്ടായിരിക്കുന്നത്. 270 കിലോയോളം ഭാരമുണ്ടായിരുന്ന അമ്മയ്ക്ക് ഏറെ പ്രയാസം നിറഞ്ഞ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കുഞ്ഞ് ജനിച്ചത്. പെര്‍ത്തിലെ കിങ്ങ് എഡ്‌വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രയിലായിരുന്നു ഈ അപൂര്‍വ പ്രസവം നടന്നത്. ആഫ്രിക്കയില്‍ 19-ാം നൂറ്റാണ്ടില്‍ Read More …

ചൈനയ്ക്കെതിരെ അമേരിക്കയുടെ വാണിജ്യ ഉപരോധം; ഉപരോധം ചെറുക്കുമെന്ന് ചൈന

വാഷിങ്ടണ്‍: ബൌദ്ധിക സ്വത്തവകാശനിയമം നിരന്തരംലംഘിച്ചെന്നാരോപിച്ച്‌ ചൈനയ്ക്കെതിരെ അമേരിക്കയുടെ വാണിജ്യ ഉപരോധം. 50 ബില്യണ്‍ ഡോളറിന്റെ അധിക തീരുവയാണ് ചൈനക്കെതിരെ ചുമത്തിയത്. അനധികൃതമായി അമേരിക്കന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഉല്‍പന്നങ്ങള്‍ നിര്‍മിച്ച്‌ വില്‍ക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്ബ് ആരോപിച്ചു. കുറഞ്ഞവിലയുള്ള ചൈനീസ് ഉല്‍പന്നങ്ങള്‍ ലോക വിപണി കീഴക്കുന്നതിലുള്ള ഭയവും ലോകത്തെ ഏറ്റവും വലിയ വാണിജ്യശക്തിയായി ചൈന Read More …

ജൂനിയര്‍ ഷൂട്ടിംഗ് ലോകകപ്പ്; ഇന്ത്യയുടെ ഇളവേനില്‍ വാളറിവനു സ്വര്‍ണ്ണം

ഓസ്ട്രേലിയയില്‍ നടക്കുന്ന ജൂനിയര്‍ ഷൂട്ടിംഗ് ലോകകപ്പില്‍ 10 മി വനിത എയര്‍ റൈഫിളില്‍ ഇന്ത്യയുടെ ഇളവേനില്‍ വാളറിവനു സ്വര്‍ണ്ണം. ഇന്ത്യയുടെ മറ്റു ഷൂട്ടര്‍മാരായ ശ്രേയ അഗര്‍വാല്‍, സീന ഖിട്ട എന്നിവര്‍ ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. ചൈനീസ് തായ്പേയുടെ യിംഗ്ഷി ലിന്‍ രണ്ടാം സ്ഥാനവും ചൈനയുടെ സെറു വാംഗ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മ്യാന്‍മര്‍ പ്രസിഡന്‍റ്​ ഹിതിന്‍ ക്യാവ് രാജിവെച്ചു

യാങ്കൂണ്‍: മ്യാന്‍മര്‍ പ്രസിഡന്‍റ്​ ഹിതിന്‍ ക്യാവ് രാജിവെച്ചു. രാജിയുടെ കാരണം വ്യക്​തമാക്കിയിട്ടില്ല. എങ്കിലും റോഹിങ്ക്യന്‍ വിഷയത്തില്‍ അന്താരാഷ്ട്രതലത്തില്‍ നിന്ന് വന്‍വിമര്‍ശനം ഏറ്റുവാങ്ങിയതാണ് രാജിക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതു വരെ വൈസ്​ പ്രസിഡന്‍റ്​ മിയിന്‍റ്​ സ്യൂ പ്രസിഡന്റിന്റെ ചുമതല വഹിക്കും. രാജ്യത്തിന്റെ ഭരണഘടനപ്രകാരം ഏഴു ദിവസത്തിനകം പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കണം. 71കാരനായ ഹിതിന്‍ ക്യാവിന് Read More …

ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നെങ്കില്‍ നടപടിയെന്ന് കേന്ദ്രം ഫേസ്ബുക്കിനോട്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വിവര സാങ്കേതികവിദ്യാ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ബ്രിട്ടന്‍ ആസ്ഥാനമായുള്ള കേംബ്രിഡ്ജ് അനലിറ്റിക്ക അഞ്ചുകോടി ആളുകളുടെ വിവരം ചോര്‍ത്തി ദുരുപയോഗിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെട്ടത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി Read More …

ഇറാഖിലെ ഇന്ത്യക്കാരുടെ കൂട്ടക്കൊല: ഹര്‍ജിത് മാസിയുടെ വെളിപ്പെടുത്തല്‍

ദില്ലി: ഇറാഖില്‍ ഐഎസിന്റെ പിടിയിലകപ്പെട്ട 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി ഭീകരരുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് രാജ്യത്ത് മടങ്ങിയെത്തിയ ഹര്‍ജിത് മാസിയുടെ വെളിപ്പെടുത്തല്‍ ഇത്രനാളും നിരാകരിച്ച് കേന്ദ്രം. മറ്റ് മാര്‍ഗങ്ങളിലൂടെ വിവരം പുറത്തുവരുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് സുഷ്മ സ്വരാജ് പാര്‍ലമെന്റില്‍ മരണവിവരം ഇപ്പോള്‍ വെളിപ്പെടുത്തിയത്. മൊസൂളില്‍ തനിക്കൊപ്പം പിടിയിലായവരെയെല്ലാം വെടിവച്ചുകൊന്ന് കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ ഹര്‍ജിത് മാസിയുടെ വായ്മൂടിക്കെട്ടാനാണ് കേന്ദ്ര Read More …

സൗദിയില്‍ സ്ത്രീകള്‍ക്ക് മാന്യമായ വസ്ത്രധാരണം മതി; പര്‍ദ വേണ്ട

സൌദി: രാജ്യത്ത് താമസിക്കുന്ന സത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് ലഭിക്കുന്ന അതേ രീതിയിലുള്ള തുല്യ അവകാശം ലഭിക്കാന്‍ വേണ്ട മാറ്റങ്ങളെ കുറിച്ച് പഠിച്ച് വരികയാണെന്നും വരും കാലങ്ങളില്‍ സൌദിയില്‍ വിവിധ മേഖലകളിളില്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും സൌദി കരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് Read More …