ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ച് പാക്ക് മുന്‍ മന്ത്രി
ഇസ്ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ച് പാക്കിസ്ഥാന്‍ മുന്‍ മന്ത്രിയും ഭരണകക്ഷിയിലെ പ്രമുഖ നേതാവുമായ ചൗധരി നിസാര്‍ അലി ഖാന്‍. തീവ്രവാദികളെ നേരിടാന്‍ പാക്കിസ്ഥാന് അമേരിക്ക കോടിക്കണക്കിന് ഡോളര്‍ സാമ്ബത്തിക സഹായം നല്‍കിയെന്ന ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ചാണ് പാക്കിസ്ഥാന്‍ മുന്‍ മന്ത്രി രംഗത്തു വന്നത്. പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. Read More …
