മ​യ​ക്കു​മ​രു​ന്നു ക​ള്ള​ക്ക​ട​ത്തു​കാ​ര്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് ട്രം​പ്

ന്യു​യോ​ര്‍​ക്ക്: മ​യ​ക്കു​മ​രു​ന്നു ക​ള്ള​ക്ക​ട​ത്തു​കാ​ര്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ന്യൂ​ഹാം​പ്ഷെ​യ​റി​ല്‍ ഒ​രു ച​ട​ങ്ങി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം മ​യ​ക്കു​മ​രു​ന്നു ക​ള്ള​ക്ക​ട​ത്തു​കാ​ര്‍​ക്കു ക​ടു​ത്ത ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നു വാ​ദി​ച്ച​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര്‍​ക്കു വ​ധ​ശി​ക്ഷ വി​ധി​ക്കു​ന്ന ത​ര​ത്തി​ല്‍ ഭ​ര​ണ​കൂ​ടം നി​യ​മം ത​യാ​റാ​ക്കു​ക​യാ​ണ്. ഇ​ത്ത​രം മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​കാ​ര്‍​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ നാം ​സ​മ​യം ന​ഷ്ട​പ്പെ​ടു​ത്തു​ക​യാ​ണ്. ഈ ​നീ​ക്ക​ത്തി​ന് രാ​ഷ്ട്രീ​യ, Read More …

അഫ്ഗാന്‍ നഗരങ്ങളില്‍ ആക്രമണത്തിന് ഒരുങ്ങി ഐഎസ്‌ഐയും താലിബാനും

ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനിലെ നഗരങ്ങളില്‍ ആക്രമണ പദ്ധതികള്‍ നടത്താനായി പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ യും താലിബാനും ഒന്നിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാത്രമല്ല, അഫ്ഗാനില്‍ സേവനം അനുഷ്ഠിക്കുന്ന നാറ്റോ സഖ്യത്തിനു നേര്‍ക്കും ഭീകരാക്രമണം നടത്താന്‍ പാക്ക് ചാര സംഘടന ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാറ്റോ സഖ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിനായി അഫ്ഗാനിസ്ഥാനിലെ Read More …

ചൈനയുടെ സ്വന്തമായ ഒരിഞ്ച് ഭൂമി പോലും വിട്ടു നല്‍കില്ലെന്ന് ഷി ചിന്‍പിംഗ്

ബെയ്ജിംഗ്: ചൈനയുടെ സ്വന്തമായ ഒരിഞ്ച് ഭൂമി പോലും വിട്ടു നല്‍കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ചു വര്‍ഷം നീളുന്ന രണ്ടാമത്തെ കാലാവധിയില്‍ പ്രസിഡന്റ് പദവിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍, ജപ്പാന്റെ അധീനതയിലുള്ള ഈസ്റ്റ് ചൈന കടലിലെ അവകാശവാദങ്ങള്‍, Read More …

സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് തുല്യര്‍ സൗദി കിരീടാവകാശി

ന്യൂയോര്‍ക്ക്: സ്ത്രീകള്‍ തീര്‍ത്തും പുരുഷന്മാര്‍ക്ക് തുല്യരാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം സി.ബി.എസ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് തുല്യരാണോ എന്ന ചോദ്യത്തിന് നമ്മള്‍ എല്ലാവരും മനുഷ്യരാണെന്നും ഒരു വ്യത്യാസമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു കാലത്ത് സൗദി അറേബ്യയില്‍ ഇസ്ലാമിന്റെ അത്യന്തം യാഥാസ്ഥികമായ ചിന്തകള്‍ക്ക് മേധാവിത്തമുണ്ടായിരുന്നു. Read More …

ഫിലിപ്പൈനിലെ ഹോട്ടലില്‍ വന്‍ അഗ്നിബാധ; 4 മരണം; നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു

മനില: ഫിലിപ്പൈന്‍ തലസ്ഥാനമായ മനിലയിലെ ഹോട്ടലിലുണ്ടായ അഗ്നിബാധയില്‍ നാല് മരണം. മരിച്ചവര്‍ ഹോട്ടല്‍ ജീവനക്കാരാണ്. രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടക്കുമ്ബോള്‍ ഹോട്ടലില്‍ ഉണ്ടായിരുന്ന മുന്നൂറോളം പേരെ ഒഴിപ്പിച്ചു. ചിലരെ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് ഒഴിപ്പിച്ചത്. മനില പവിലിയന്‍ ഹോട്ടല്‍ ആന്‍ഡ് കാസിനോയിലാണ് അപകടമുണ്ടായത്. അതേസമയം 19 പേരെകുറിച്ച്‌ വിവരമൊന്നുമില്ലെന്ന് ദുരന്ത നിവാരണ വകുപ്പിന്റെ ചുമതല നിര്‍വഹിക്കുന്ന Read More …

ലി കെചിയാംഗ് വീണ്ടും ചൈനീസ് പ്രധാനമന്ത്രി

ബെ​യ്ജിം​ഗ്: ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി വീ​ണ്ടും ലി ​കെ​ചി​യാം​ഗി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ലി ​കെ​ചി​യാം​ഗ് പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​ത്. ചൈ​നീ​സ് പാ​ര്‍​ല​മെ​ന്‍റി​ലെ 2,966 പേ​രി​ല്‍ 2,964 പേ​രും കെ​ചി​യാം​ഗി​നു വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 2013ലാ​ണ് കെ​ചി​യാം​ഗ് ആ​ദ്യ​മാ​യി ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി​യായത്. ശ​നി​യാ​ഴ്ച ഷി ​ചി​ന്‍​പിം​ഗി​നെ ചൈ​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ചൈ​നീ​സ് പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. അ​ഞ്ചു വ​ര്‍​ഷം നീ​ളു​ന്ന ര​ണ്ടാ​മ​ത്തെ കാ​ലാ​വ​ധി​യി​ലേ​ക്കാ​ണു Read More …

നീ​ല​ച്ചി​ത്ര​ന​ടി സ്റ്റോ​മി ഡാ​നി​യ​ല്‍​സി​നെ​തി​രേ നി​യ​മ​ന​ട​പ​ടി​യെ​ന്നു ട്രം​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച നീ​ല​ച്ചി​ത്ര​ന​ടി സ്റ്റോ​മി ഡാ​നി​യ​ല്‍​സി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ട്രം​പി​ന്‍റെ പേ​ഴ്സ​ണ​ല്‍ അ​റ്റോ​ര്‍​ണി മൈ​ക്കി​ള്‍ കൊ​യ​ന്‍. വെ​ളി​പ്പെ​ടു​ത്താ​ന്‍ പാ​ടി​ല്ലാ​ത്ത ക​രാ​ര്‍ 20 ത​വ​ണ ലം​ഘി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കൊ​യെ​ന്‍റെ മു​ന്ന​റി​യി​പ്പ്. ര​ണ്ടു കോ​ടി ഡോ​ള​ര്‍ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ത​ങ്ങ​ള്‍ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്ന് കൊ​യെ​ന്‍റെ ലി​മി​റ്റ​ഡ് ല​യ​ബി​ലി​റ്റി കോ​ര്‍​പ​റേ​ഷ​ന്‍ എ​സ​ന്‍​ഷ്യ​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ​സ് Read More …

റഷ്യന്‍ ലോകകപ്പിനെ നിയന്ത്രിക്കാന്‍ ‘വാര്‍’

ഫുട്ബോള്‍ ലോകം കാത്തിരിക്കുന്ന റഷ്യന്‍ ലോകകപ്പിനെ നിയന്ത്രിക്കാന്‍ ‘വാര്‍’ എത്തുന്നു. കളിക്കിശടയിലെ മോശം പെരുമാറ്റങ്ങളും, പിഴവും കണ്ടെത്താന്‍ റഫറിയെ വീഡിയോയിയിലൂടെ സഹായിക്കുന്ന സംവിധാനമാണ് വാര്‍. ലോകകപ്പിന് വീഡിയോ അസിസ്റ്റന്റ് റഫറീയിങ്(വാര്‍) ഉപയോഗിക്കാന്‍ കൊളംബിയയിലെ ബൊഗോട്ടയഇല്‍ നടന്ന ഫിഫയുടെ ഗവേണിങ് കൗണ്‍സില്‍ യോഗം തീരുമാനിക്കുകയായിരുന്നു. വാര്‍ ഉപയോഗിച്ച്‌ കളി നിയന്ത്രിക്കുന്ന ആദ്യ ലോകകപ്പാണ് റഷ്യയിലേതെന്ന് ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് Read More …