സുഷമ ഷിന്‍സോ അബെയുമായി കൂടിക്കാഴ്ച നടത്തി

ടോക്കിയോ: ജപ്പാന്‍ സന്ദര്‍ശിക്കുന്ന വിദേശകാര്യ മ​ന്ത്രി സുഷമ സ്വരാജ്​ പ്രധാനമന്ത്രി ഷിന്‍സോ അബെയുമായി കൂടിക്കാഴ്​ച നടത്തി. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം ശക്​തിപ്പെടുത്തുന്നതിനു വേണ്ട നടപടികളെ കുറിച്ച്‌​ കൂടിക്കാഴ്​ചയില്‍ ചര്‍ച്ചയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകളും സുഷമ ഷിന്‍സോ ​അബെയെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ പരമ്ബരാഗതമായി ഹൃദയബന്ധമുണ്ടെന്നും അത്​ രാജ്യങ്ങളുടെ വളര്‍ച്ചക്ക്​ ഉൗര്‍ജം പകര്‍ന്നിട്ടുണ്ടെന്നും അബെ Read More …

പത്രസമ്മേളനത്തിനിടെ പലവട്ടം കരഞ്ഞ് സ്റ്റീവ് സ്മിത്ത്

സിഡ്‌നിയില്‍ മടങ്ങിയെത്തിയ സ്റ്റീവ് സ്മിത്ത് പത്ര സമ്മേളനത്തിടെ വികാരഭരിതനായി കാണപ്പെട്ടു. ഓസ്‌ട്രേലിയന്‍ കാണികളോട് മാപ്പപേക്ഷയോടെ സമ്മേളനം ആരംഭിച്ച സ്മിത്ത് പലവട്ടം സംസാരിക്കാനാകാതെ കരച്ചിലിന്റെ വക്കോളമെത്തുകയായിരുന്നു. തന്റെ ഈ തെറ്റ് തനിക്കും മറ്റുള്ളവര്‍ക്കും ഒരു പാഠമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് സ്മിത്ത് പറഞ്ഞത്. ഓസ്‌ട്രേലിയന്‍ നായകനെന്ന നിലയില്‍ ഇത് സംഭവിച്ചതില്‍ തനിക്ക് തന്നെയാണ് പൂര്‍ണ്ണ ഉത്തരവാദിത്വമെന്ന് സ്മിത്ത് പറഞ്ഞു.

വെ​ന​സ്വേ​ല​യി​ല്‍ ജ​യി​ലി​ല്‍ തീ​പി​ടി​ത്തം: 64 മ​ര​ണം

കാ​ര​ക്ക​സ്: വെ​ന​സ്വേ​ല​യി​ലെ ജ​യി​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 64 പേ​ര്‍ വെ​ന്തു​മ​രി​ച്ചു. വെ​ന​സ്വേ​ല​യി​ലെ വ​ട​ക്ക​ന്‍ ന​ഗ​ര​മാ​യ വെ​ലെ​ന്‍​സി​യാ​യി​ലെ ജ​യി​ലി​ലാ​ണ് സം​ഭ​വം. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ബു​ധ​നാ​ഴ്ച അ​റ്റോ​ണി ജ​ന​റ​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ നാ​ല് മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ച​താ​യി അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ താ​രി​ക് സാ​ബ് അ​റി​യി​ച്ചു. സംഭവത്തെ തുടര്‍ന്നു ജ​യി​ലി​നു സ​മീ​പം നി​ര​വ​ധി Read More …

മോദി ഭരണത്തില്‍ ഇന്ത്യ-ജപ്പാന്‍ ബന്ധം ശക്തിപ്പെട്ടെന്ന് സുഷമ സ്വരാജ്

ടോക്കിയോ: മോദ‍ി ഭരണത്തില്‍ ഇന്ത്യ-ജപ്പാന്‍ ബന്ധം ശക്തിപ്പെട്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ടോക്കിയോയിലെ വിവേകാനന്ദ കള്‍ച്ചറല്‍ സെന്‍ററില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെയും തമ്മിലുള്ള സൗഹൃദമാണ് മുന്‍ വര്‍ഷങ്ങളിലേക്കാള്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടാന്‍ കാരണമാ‍യത്. ഇതിന് മോദിയുടെ നേതൃത്വം Read More …

വിജയ് ​മല്യ മൂന്നാം വിവാഹത്തിന്​​; വധു പിങ്കി ലല്‍വാനി

ന്യൂഡല്‍ഹി: കോടികളുടെ ബാങ്കുവായ്​പ തിരിച്ചടക്കാതെ രാജ്യംവിട്ട്​ ലണ്ടനില്‍ കഴിയുന്ന മദ്യരാജാവ്​ വിജയ്​മല്യ വീണ്ടും വിവാഹത്തിലേക്ക്​. ഇത്തവണ കാമുകി പിങ്കി ലല്‍വാനിയെയാണ്​ ജീവിതസഖിയാക്കുന്നത്​. മുന്‍ എയര്‍ഹോസ്​റ്റസാണ്​ പിങ്കി. മല്യയുടെ വിമാന കമ്ബനിയില്‍ ​2011ല്‍ ൈഫ്ലറ്റ്​ അറ്റന്‍ഡന്‍റായി ജോലിയില്‍ പ്രവേശിച്ചതു മുതല്‍ തുടങ്ങിയതാണ്​ പ്രണയം. മല്യയുടെ ജീവിതം പ്രശ്​നസങ്കീര്‍ണമായപ്പോഴെല്ലാം പിങ്കി കൂടെയുണ്ട്​. ഇരുവരും അടുത്തി​െടയും സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങള്‍ Read More …

പ്ലേ ബോയും ഫെയ്‌സ്ബുക്കിനെ കൈവിട്ടു

വാഷിങ്ടണ്‍: സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് അമേരിക്കന്‍ ലൈഫ് സ്‌റ്റൈല്‍ മാഗസീനായ പ്ലേ ബോയും കൈവിട്ടു. പ്ലേ ബോയ് സ്ഥാപകന്‍ ഹ്യൂ ഹെഫ്‌നറുടെ മകനും പ്ലേ ബോയ് ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ കൂപ്പര്‍ ഹെഫ്‌നര്‍ അറിയിച്ചു. വിശ്വാസ്യത നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വമ്ബന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളായ ടെസ്‌ല, സ്പേസ് എക്സ് തുടങ്ങിയവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. Read More …

സ്ത്രീകളെ ഭീഷണിയിലൂടെ ലൈം​ഗിക അടിമകളാക്കി വച്ചിരുന്ന ഗുരു കെയ്ത്ത് റാണീര്‍ പിടിയിലായി

ന്യൂയോര്‍ക്ക്: സ്ത്രീകളെ ഭീഷണിപ്പെടുത്തി ലൈംഗിക അടിമകളാക്കി വച്ചിരുന്ന മോട്ടിവേഷണല്‍ ഗുരു കെയ്ത്ത് റാണീര്‍ അറസ്റ്റില്‍. സ്ത്രീകളെ ഭീഷണിപ്പെടുത്തി അടിമകളാക്കി ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ചു എന്നതാണു പരാതി. നെക്‌സിവം എന്ന സ്വയം സഹായസംഘത്തിന്റെ സഹസ്ഥാപകന്‍ കൂടിയാണു കെയ്ത്ത് റാണീര്‍. മെക്‌സിക്കോയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്ഥാപനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകളെയാണു കെയ്ത്ത് ലൈംഗിക ചൂഷണത്തിന് Read More …

24 മണിക്കൂറിനുള്ളില്‍ 63 ഭീകരരെ അഫ്ഗാന്‍ സൈന്യം വധിച്ചു

കാബൂള്‍: അഫ്ഗാന്‍ സുരക്ഷാസേന 24 മണിക്കൂറിനുള്ളില്‍ നടത്തിയ ആക്രമണത്തില്‍ 63 ഭീകരര്‍ കൊല്ലപ്പെട്ടു. ഇതില്‍ 14പേര്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്. നംഗര്‍ഹാര്‍, ഉരുസ്ഗന്‍, ഫറാ, കണ്ഡഹാര്‍, പക്‌ടിയ എന്നീ പ്രവിശ്യകളില്‍ ശനിയാഴ്ച നടത്തിയ ആക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം നടത്തിയ തിരച്ചിലില്‍ ആയുധങ്ങള്‍, സ്ഫോടക Read More …