നവാസ് ഷെരീഫിനു നേരെ ചെരുപ്പേറ്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനു നേരെ ചെരിപ്പേറ്. ലഹോറിലെ ഗര്‍ഹി സാഹുവിലുള്ള ജമിയ നമിയ മതപാഠശാലയില്‍ വച്ചാണ് സംഭവം. മുഫ്തി മുഹമ്മദ് ഹുസൈന്‍ നൈയ്മി അനുസ്മരണ ചടങ്ങായിരുന്നു വേദി.ചടങ്ങിലെ മുഖ്യപ്രഭാഷകനായിരുന്ന ഷെരീഫ് സംസാരിക്കാനായി പ്രസംഗപീഠത്തിന് അടുത്തെത്തിയപ്പോഴാണ് സദസില്‍ നിന്ന് ഒരാള്‍ ഷെരീഫിനു നേരെ ചെരുപ്പെറിഞ്ഞത്. ഉടന്‍ തന്ന ഉയാളെ സംഘാടകര്‍ പിടികൂടകയും സ്ഥലത്തു Read More …

ചൈനയില്‍ ആജീവനാന്തം ഷി ചിന്‍പിംഗ്; ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം

ബെയ്ജിംഗ്: ചൈനയില്‍ ഷി ചിന്‍പിംഗ് ആജീവനാന്ത പ്രസിഡന്‍റാകും. പ്ര​​​സി​​​ഡ​​​ന്‍റി​​​നും വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റി​​​നും ര​​​ണ്ടു​​​ത​​​വ​​​ണ​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പ​​​ദ​​​വി​​​യി​​​ല്‍ തു​​​ട​​​രാ​​​നാ​​​വി​​​ല്ലെ​​​ന്നുള്ള നി​​​ല​​​വി​​​ലെ ച​​​ട്ടം എ​​​ടു​​​ത്തു​​​ക​​​ള​​​യു​​​ന്ന​​​തി​​​നു​​​ള്ള ചൈ​​​നീ​​​സ് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ര്‍​​​ട്ടി കേ​​​ന്ദ്ര​​​ക്ക​​​മ്മി​​​റ്റിയുടെ ശി​​​പാ​​​ര്‍​​​ശ പാര്‍ലമെന്‍റ് അംഗീകരിച്ചതോടെയാണ് ഇത്. വന്‍ ഭൂരിപക്ഷത്തോടെയാണ് ശിപാര്‍ശ പാര്‍ലമെന്‍റ് അംഗീകരിച്ചത്. 2964 പേരുടെ പിന്തുണയോടെയാണ് ശിപാര്‍ശയ്ക്ക് പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയത്. ചൈനീസ് പാര്‍ലമെന്‍റായ നാഷണല്‍ പീപ്പിള്‍സ് Read More …

പാക് അധീന കശ്മീരില്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന് അധികാരം കൈമാറണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം

ഇസ്ലാമാബാദ്: ആസാദ് ജമ്മു ആന്‍ഡ് കാഷ്മീര്‍ കൗണ്‍സിലിന്റെ ഭരണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാക് അധീന കശ്മീരില്‍ പാക്കിസ്ഥാന്‍ വിരുദ്ധ പ്രക്ഷോഭം. പാക് പ്രധാനമന്ത്രിക്കാണ് കൗണ്‍സിലിന്റെ നിയന്ത്രണാധികാരം. 1974ലെ ഭരണഘടന ഭേദഗതി ചെയ്യണമെന്നും പാക് അധീന കശ്മീരില്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന് അധികാരം കൈമാറണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. കശ്മീരിലെ ജനങ്ങളെ കൗണ്‍സിലിന്റെ തണലില്‍ പാക്കിസ്ഥാന്‍ ഭരിക്കുകയാണെന്നും ഇത് Read More …

ഇന്ത്യയില്‍ നിന്നുമുളള ഇറക്കുമതിയ്ക്ക് കനത്ത നികുതി ചുമത്തും: ട്രംപ്

വാഷിങ്ടണ്‍: ഇനി മുതല്‍ പരസ്പര പൂരകമായ നികുതി ആയിരിക്കും ചുമത്തുകയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതിയില്‍ കുറവ് വരുത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുളള ഇറക്കുമതിയ്ക്ക് കനത്ത നികുതി ചുമത്തുമെന്നും അദ്ദേഹം പ റഞ്ഞു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന 25 ശതമാനവും ഇന്ത്യ ചിലതിന് Read More …

ലിംഗനീതി:വനിതാ പണിമുടക്കില്‍ സ്തംഭിച്ച്‌ സ്പെയിന്‍

മാഡ്രിഡ് > ലിംഗനീതിക്കായി ശബ്ദമുയര്‍ത്തി അന്താരാഷ്ട്ര വനിതാദിനത്തില്‍ വനിതാപ്രക്ഷോഭകരുടെ പൊതുപണിമുടക്കില്‍ സ്പെയിന്‍ സ്തംഭിച്ചു. രാജ്യത്തെ ട്രേഡ് യൂണിയനുകളും പ്രമുഖരാഷ്ട്രീയപാര്‍ടികളിലെ വനിതാനേതാക്കളും പണിമുടക്കിന് പിന്തുണ അറിയിച്ചു. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ 170 രാഷ്ട്രങ്ങളില്‍ വനിതാവിമോചന സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയെങ്കിലും സ്പെയിനില്‍മാത്രമാണ് ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ പ്രക്ഷോഭം സംഘടിപ്പിച്ചത്. ‘ഞങ്ങള്‍ നിശ്ചലമായാല്‍ ലോകം നിശ്ചലമാകും’ എന്ന മുദ്രാവാക്യമുയര്‍ത്തി സ്പെയിനിലെ Read More …

ശാസ്ത്രത്തെ ഞെട്ടിച്ച്‌ ഒരു സ്ത്രീ

പ്രസവത്തിനു രണ്ടു മൂന്നു മണിക്കൂര്‍ മുമ്ബു മാത്രമാണു താന്‍ ഗര്‍ഭിണിയാണ് എന്ന വിവരം ഇവര്‍ അറിയുന്നത്. തന്റെ വയര്‍ വീര്‍ത്തു വന്നിരുന്നില്ല ആര്‍ത്തവവും ഉണ്ടായിരുന്നു. ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി എന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന ഇവര്‍ പറയുന്നു. കുഞ്ഞു ജനിക്കും വരെ താന്‍ ഗര്‍ഭിണിയാണ് എന്നു ചിന്തിച്ചിരുന്നു പോലും ഇല്ല. അതുകൊണ്ടു തന്നെ വയറുവേദന Read More …

പ്രസവസമയത്ത് പങ്കാളിയെ ആശ്വസിപ്പിക്കാന്‍ ലേബര്‍ റൂമില്‍ എത്തി; ഒടുവില്‍ കാമുകന്‍ ബോധംകെട്ട് വീണു

പ്രസവസമയത്ത് പങ്കാളിയെ ആശ്വസിപ്പിക്കാനായി ലേബര്‍ റൂമിലെത്തി ഒടുവില്‍ അവിടുത്തെ കാഴ്ചകള്‍ കണ്ട് ബോധം കെട്ടുവീണ കാമുകന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ഇംഗ്ലണ്ടിലെ ബിര്‍മിന്‍ഗാം ആശുപത്രിയിലാണ് സംഭവം നടന്നത്. പങ്കാളിയായ എമിയെ പ്രസവ സമയത്ത് ആശ്വസിപ്പിക്കാനായിരുന്നു ബെന്‍ ലേബര്‍ റൂമില്‍ എത്തിയത്. ലേബര്‍ റൂമില്‍ എത്തിയ ബെന്‍ ആദ്യം എമിയോട് സംസാരിക്കുകയും പ്രസവ വേദന കുറക്കുന്നതിനായുള്ള Read More …

ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിനെതിരെ ലൈംഗീകാരോപണം

സോള്‍ : പ്രശസ്ത ദക്ഷിണ കൊറിയന്‍ സിനിമാ സംവിധായകന്‍ കിം കി ഡുക്കിനെതിരെ ലൈംഗീകാരോപണവുമായി നടിമാര്‍ രംഗത്ത്. ദക്ഷിണ കൊറിയയിലെ അന്വേഷണാത്മക ചാനല്‍ ഷോ ആയ ‘പിഡി നോട്ട്ബുക്ക്’ പരിപാടിയിലൂടെയാണ് നടിമാര്‍ ആരോപണം ഉന്നയിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സിനിമാ ചിത്രീകരണത്തിനായി എത്തിയ നടിയെ മുറിയില്‍വെച്ച്‌ പീഡിപ്പിച്ചുവെന്നും പല തവണ അപമര്യാദയായി പെരുമാറിയെന്നുമാണ് പഴയകാല നടി സംവിധായകനെതിരെ Read More …