അസ്ലന്‍ഷാ കപ്പ്: ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി
മലേഷ്യ: അസ്ലന്‍ഷാ ഹോക്കി ടൂര്‍ണെമന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ കരുത്തരായ അര്‍ജന്‍റീന 3-2ന് പരാജയപ്പെടുത്തി. ഗോണ്‍സാലോ പൈലതിെന്റ ഹാട്രിക്കിെന്റ കരുത്തിലായിരുന്നു അര്‍ജന്‍റീനയുടെ വിജയം. കനത്ത മഴ കാരണം മത്സരം നാലാം ക്വാര്ട്ടറിെന്റ തുടക്കത്തില്‍ തന്നെ അവസാനിപ്പിച്ചിരുന്നു. കളിയിലുടനീളം മികച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ നിര പുറത്തെടുത്തത്. മഞ്ഞ കാര്‍ഡ് കണ്ട് ഇന്ത്യയുടെ സുമിത് പുറത്തായത് കാരണം 10 Read More …
