ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിനെതിരെ ലൈംഗീകാരോപണം
സോള്‍ : പ്രശസ്ത ദക്ഷിണ കൊറിയന്‍ സിനിമാ സംവിധായകന്‍ കിം കി ഡുക്കിനെതിരെ ലൈംഗീകാരോപണവുമായി നടിമാര്‍ രംഗത്ത്. ദക്ഷിണ കൊറിയയിലെ അന്വേഷണാത്മക ചാനല്‍ ഷോ ആയ ‘പിഡി നോട്ട്ബുക്ക്’ പരിപാടിയിലൂടെയാണ് നടിമാര്‍ ആരോപണം ഉന്നയിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സിനിമാ ചിത്രീകരണത്തിനായി എത്തിയ നടിയെ മുറിയില്‍വെച്ച് പീഡിപ്പിച്ചുവെന്നും പല തവണ അപമര്യാദയായി പെരുമാറിയെന്നുമാണ് പഴയകാല നടി സംവിധായകനെതിരെ Read More …
