പാകിസ്ഥാനെതിരെ കടുത്ത നടപടികളുമായി യു.എസ്

വാഷിംഗ്ടണ്‍: പാകിസ്ഥാനെതിരെ കനത്ത നടപടികളുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭീകരതക്കെതിരെ ഫലപ്രദമായ നടപടിയെടുക്കാത്ത പാകിസ്ഥാനുള്ള 1.15 ബില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 7284 കോടി ഇന്ത്യന്‍ രൂപ) ധന സഹായം യു.എസ് തടഞ്ഞു വെച്ചു. അഫ്ഗാന്‍ താലിബാന്‍, ഹഖാനി ശ്യംഖല എന്നീ ഭീകര സംഘടനകള്‍ക്ക് പാകിസ്ഥാന്‍ ഇപ്പോഴം അഭയം നല്‍കുന്നുണ്ട് എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. Read More …

നേരെ നില്‍ക്കാന്‍ ശേഷിയില്ലാത്ത അവസ്ഥയില്‍ നിന്നും അതീവ സുന്ദരിയായ ഫിറ്റ്‌നസ് ട്രെയിനറിലേക്ക്

വേരിനിടയിലൂടെ വലിച്ച രൂപം എന്നായിരുന്നു റഷ്യന്‍ സ്വദേശിയായ വേരാ ഷൂള്‍സിനെ കണ്ടവരെല്ലാം അഭിപ്രായപ്പെട്ടിരുന്നത്. മെലിഞ്ഞ് ഒട്ടി, കാഴ്ച്ചയില്‍ ഒട്ടും ഊര്‍ജസ്വലതയില്ലത്ത പെണ്‍കുട്ടി. എന്നാല്‍ നാലു വര്‍ഷം കൊണ്ട് പരിഹസിച്ചവരുടെ വായടപ്പിച്ചിരിക്കുകയാണ് ഈ മിടുക്കി. വണ്ണം കൂടി പോകുമോ എന്ന ഭയത്തില്‍ നിന്നും ഭക്ഷണത്തിനോട് വിരക്തി തോന്നു മാനസീകമായ അവസ്ഥയാണ് അനോറെക്‌സ്യ. ഇങ്ങനെയുള്ളവര്‍ക്ക് വണ്ണം കുറവാണെങ്കില്‍ പോലും Read More …

ബിന്‍ലാദന്റെ പേരക്കുട്ടി ഒസാമ മരണപ്പെട്ടതായി റിപ്പാര്‍ട്ട്

ന്യൂയോര്‍ക്ക്: ബിന്‍ലാദന്റെ പേരക്കുട്ടി ഒസാമ മരണപ്പെട്ടതായി റിപ്പാര്‍ട്ട്. ഒസാമയുടെ പിതാവും അല്‍ഖ്യയ്ദ തീവ്രവാദ സംഘടനയുടെ തലവാനുമായ ഹമ്‌സ ബിന്‍ലാദന്‍ എഴുതിയ ഒരുകത്തിലാണ് ഒസാമ ബിന്‍ലാദന്റെ പേരക്കുട്ടിയായ ഒസാമയുടെ മരണത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഗ്ലോബല്‍ ഇസലാമിക് മീഡിയയ്ക്കു നല്‍കിയ അല്‍ ഖ്വയ്ദയുടെ പ്രചരണ അഭിമുഖത്തിലാണ് ‘ ലെറ്റര്‍ ഫ്രം ഷെയ്ക്ക് മുജാഹിദ് ഹമ്‌സ ബിന്‍ലാദന്‍’ എന്ന കത്ത് ബിന്‍ലാദന്‍ Read More …

ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് വിവാഹം, പതിനെട്ടാം മണിക്കൂര്‍ മരണത്തിലേക്ക്

വിവാഹ വസ്ത്രങ്ങള്‍ക്കൊപ്പം ഓക്‌സിജന്‍ മാസ്‌ക്, ശരീരത്തോട് ചേര്‍ത്തുനിര്‍ത്തിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍. ഹാര്‍ട്ട്ഫര്‍ട്ടിലെ ഫ്രാന്‍സിസ് ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ സെന്റര്‍ വേദിയായത് അപൂര്‍വ്വമായ ഒരു വിവാഹത്തിനാണ്. അനിവാര്യമായ മരണമെത്തും മുമ്ബ് മുപ്പത്തിയൊന്നുകാരിയായ ഹെതറിന് വേണ്ടി അവളെ ജീവനക്കാളേറെ പ്രണയിക്കുന്ന ഡേവിഡിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ചെയ്യാനാകുമായിരുന്ന ഒരേയൊരു കാര്യം അതുമാത്രമായിരുന്നു. അവളുടെ വിവാഹം. സ്തനാര്‍ബുദത്തോട് പടവെട്ടി അന്ത്യനിമിഷങ്ങളെണ്ണി കഴിയുന്ന Read More …

സമുദ്രാന്തര നിരീക്ഷണ സംവിധാനമൊരുക്കി ചൈന

ബീജിംഗ്: അന്തര്‍വാഹിനികള്‍ക്ക് സുരക്ഷ ശക്തമാക്കി സമുദ്രാന്തര നിരീക്ഷണ സംവിധാനവുമായി ചൈന. മാരിടൈം സില്‍ക്ക് പാതയില്‍ ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് സംരക്ഷിക്കുക എന്ന ഉദ്ദ്യേശത്തോടെയാണ് നിരീക്ഷണ സംവിധാനത്തിന്റെ പ്രവര്‍ത്തനം. സമുദ്രജലത്തിന്റെ താപനില, ലവണത്വം എന്നീ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ നിരീക്ഷണ ശൃംഖല പ്രവര്‍ത്തിക്കുന്നത്. മറ്റുകപ്പലുകളുടെ ഗതിനിര്‍ണയവും സ്ഥാന നിര്‍ണയവും എളുപ്പമാക്കാന്‍ ഇതിലൂടെ സാധ്യമാകും.   സമുദ്രമേഖലകളില്‍ അമേരിക്കയുടെ അധികാരത്തെ Read More …

ബ്രസീല്‍ ജയിലില്‍ സംഘര്‍ഷം; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

ഗോയിയാസ്: ബ്രസീലിലെ ഗോയിയാസ് ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒമ്ബതുപേര്‍ മരിച്ചു. കൊളോണിയ അഗ്രോഇന്റസ്ട്രിയല്‍ പ്രിസണ്‍ ജയിലില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ജയിലിലെ തടവുകാര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കലാപം അഴിച്ചുവിട്ടവര്‍ കിടക്കയ്ക്ക് തീയിടുകയും, കൊല്ലപ്പെട്ടവരുടെ മൃതദേഹം കത്തിക്കുകയും ചെയ്തു. അഗ്‌നിശമനാ സേനയെത്തിയാണ് തീയണച്ചത്. ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം Read More …

സെക്‌സിനിടെ ഭാര്യക്ക് ലേശം കൗതുകം കൂടിപ്പോയി: ഭര്‍ത്താവിന് ജനനേന്ദ്രിയം നഷ്ടമായി

തായ്‌പെയ്:  ലൈംഗിക ബന്ധത്തിനിടെ ഭാര്യ അബദ്ധത്തില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു. തായ്വാനിലാണ് സംഭവം. വൃഷ്ണങ്ങളില്‍ ഒന്ന് മുറിഞ്ഞുപോയ 51 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ രണ്ട് മണിയോടെ ഫോണ്‍ സന്ദേശം ലഭിച്ച് പാരാമെഡിക്കല്‍ വിഭാഗം എത്തുമ്പോള്‍ ഭര്‍ത്താവ് വാംഗ് രക്തത്തില്‍ കുളിച്ച് , മുറിഞ്ഞുപോയ വൃഷ്ണം ഒരു പാത്രത്തില്‍ ഇട്ടുകൊണ്ട് ഇരിക്കുന്ന കാഴ്ചയാണ് കണ്ടത്. തൊട്ടടുത്ത് Read More …

ബലൂചിസ്ഥാനില്‍ ഇരട്ട സ്‌ഫോടനം ; സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ 8 പേര്‍ക്ക് പരുക്കേറ്റു

ബലൂചിസ്ഥാന്‍ : ബലൂചിസ്ഥാനിലെ ചമന്‍ റോഡില്‍ ഇരട്ട സ്‌ഫോടനം.സ്‌ഫോടനത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്. ആദ്യ സ്‌ഫോടനം നടന്നത് തിരക്കേറിയ മാര്‍ക്കറ്റിന് സമീപത്തായിയിരുന്നു രണ്ട് സ്‌ഫോടനങ്ങളും. മേഖലയില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.