കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരിപ്പില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നെന്ന് പാകിസ്താന്‍
ഇസ്ലാമാബാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്താന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയ്ക്കും മാതാവിനും പാക് അധികൃതരില്‍നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്ന സംഭവത്തില്‍ വിശദീകരണവുമായി പാക് വിദേശകാര്യ മന്ത്രാലയം. ജാദവിന്റെ ഭാര്യയുടെ ചെരുപ്പ് ഊരിവാങ്ങിയത് സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ചെരിപ്പിനുള്ളില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നെന്നും വിശദ പരിശോധനയ്ക്ക് അയച്ചതിനാലാണ് ചെരിപ്പ് തിരികെ നല്‍കാതിരുന്നതെന്നും വിദേശകാര്യ ഓഫീസ് വക്താവ് Read More …
