പനാമ രേഖകള്‍: ഷെരീഫ് അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരാകും
ഇസ്ലാമാബാദ്: പാനമ പേപ്പര്‍ ആരോപണത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് സംയുക്ത അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകും. കണക്കില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ടാണ് നവാസ് ഷെരീഫിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും എതിരായി കേസ്. ഇതോടെ, പ്രധാനമന്ത്രിപദത്തിലിരിക്കെ അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരാകുന്ന ആദ്യത്തെ പാകിസ്താന്‍ പ്രധാനമന്ത്രിയാകും നവാസ് ഷെരീഫ്. ഇസ്ലാമാബാദിലെ ഫെഡറല്‍ ജുഡീഷ്യല്‍ അക്കാദമിയില്‍ കേസുമായി Read More …
