പാളമില്ല,റോഡില്‍ സാങ്കല്‍പിക പാളത്തിലൂടെ തീവണ്ടി ഓടിച്ച് ചൈന

ബീജിങ്: സാങ്കേതിക വിദ്യകളുടെ വികാസം മനുഷ്യന്റെ ബുദ്ധിക്കോ യുക്തിക്കോ ഭാവനക്കോ അപ്പുറത്താണ്. അത്തരത്തിലൊന്നാണ് ചൈനയില്‍ സംഭവിച്ചിരിക്കുന്നത്. ചൈന റോഡിലൂടെ തീവണ്ടി ഓടിച്ചു, സാങ്കല്‍പിക റെയില്‍ പാളത്തില്‍!!! ചൈനയിലെ ഹ്യുനാന്‍ പ്രവിശ്യയിലെ റോഡിലാണ് തീവണ്ടിയോടിയത്. ഇരുമ്ബ് ചക്രങ്ങള്‍ക്കു പകരം റബ്ബര്‍ ചക്രങ്ങളുപയോഗിച്ചാണ് തീവണ്ടി ഓടുന്നത്. നിര്‍മ്മാണച്ചെലവും കുറവാണ്. പരിസ്ഥിതി മലിനീകരണത്തിനു കാരണമാകുന്ന പുക പുറന്തള്ളില്ല എന്ന പ്രത്യേകതയുമുണ്ട്. Read More …

അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ആകാശം മാത്രമാണ് ഇന്ത്യയുടെ പരിധി: മോദി

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: രാഷ്ട്രീയ ഇച്ഛാശക്തി, ഭരണ സ്ഥിരത, വ്യക്തമായ വീക്ഷണം എന്നിവ ഇന്ത്യയെ മികച്ച വിപണിയായി മാറ്റിയെന്ന് പ്രധാനമന്ത്രി. ലോകസാമ്ബത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യ നിക്ഷേപങ്ങള്‍ നടത്താന്‍ സൗകര്യപ്രദമായ മികച്ച മൂന്നാമത്തെ രാജ്യമാണെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്ത് നടത്തിയ പരിഷ്‌കാരങ്ങളാണ് ഇതിന് കാരണമായതെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ കമ്പനികളെ ക്ഷണിച്ചുകൊണ്ടാണ് അദ്ദേഹം Read More …

മോറ കൊടുങ്കാറ്റ്: കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി

ധാക്ക: മണിക്കൂറില്‍150 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച മോറ കൊടുങ്കാറ്റില്‍ 81 മത്സ്യത്തൊഴിലാളികളെ കാണാതായി. കാണായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ നാവിക സേന ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റില്‍ നിരവധി പേര്‍ മരിച്ചിരുന്നു. ആയിരകണക്കിന് ആളുകള്‍ക്ക് വീട് നഷ്ടമായിരുന്നു. 144 മത്സ്യത്തൊഴിലാളികളെയാണ് കാണാതായതില്‍ 33 പേരെ ബംഗ്ലാദേശ് നാവിക സേനയും 30 പേരെ ഇന്ത്യന്‍ നാവിക സേനയും കഴിഞ്ഞ Read More …

ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരത തന്നെയാണെന്ന് നരേന്ദ്ര മോദി

മാഡ്രിഡ്: ഇന്ത്യയും സ്‌പെയിനും ഇന്ന് അഭിമുഖികരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഭീകരത തന്നെയാണെന്നും മോദി വ്യക്തമാക്കി. യൂറോപ്യന്‍ യാത്രയുടെ ഭാഗമായി ബുധനാഴ്ച സ്‌പെയിനിലെത്തിയ മോദി സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രഹോയിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം സംസാരിക്കിയായിരുന്നു. വ്യോമയാനം, ആരോഗ്യം, സൈബര്‍ സുരക്ഷ എന്നിവയിന്‍ ഇന്ത്യ Read More …

കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം

ന്യൂഡല്‍ഹി: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. കാബൂളിലെ വാസിര്‍ ഖാന്‍ പ്രദേശത്താണ് ഇന്ത്യന്‍ എംബസി സ്ഥിതി ചെയ്യുന്നത്. കാബൂളിലെ ബോംബ് സ്‌ഫോടനത്തില്‍ ഇന്ത്യന്‍ എംബസിയിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. എംബസിയുടെ 50 മീറ്റര്‍ പരിധിയിലാണ് ബോംബ് സ്‌ഫോടനം Read More …

ബെര്‍ലിനില്‍ പ്രിയങ്ക ചോപ്രയുമായി മോദി കൂടിക്കാഴ്ച

ബെര്‍ലിന്‍: വിദേശ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനയില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുമായി ഹ്രസ്വ കൂടിക്കാഴ്ച നടത്തി. തന്റെ പുതിയ ഹോളിവുഡ് സിനിമയായ ബേവാച്ച് പുറത്തിറങ്ങിയതിന് പിന്നാലെ അവധിക്കാലം ചെലവഴിക്കാനാണ് പ്രിയങ്ക ജര്‍മനിയില്‍ എത്തിയത്. കൂടിക്കാഴ്ചയ്ക്കു ശേഷം മോദിയുമൊത്തുള്ള ചിത്രം പ്രിയങ്ക തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. മോദിയുമായുള്ള കൂടിക്കാഴ്ച Read More …

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജര്‍മന്‍ സന്ദര്‍ശനം ; ഒപ്പുവെച്ചത് എട്ടു കരാറുകള്‍

ബെര്‍ലിന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജര്‍മന്‍ സന്ദര്‍ശനത്തില്‍ പിറന്നത് എട്ടു കരാറുകള്‍. വ്യാപാരവാണിജ്യ മേഖലകളില്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് വന്‍ മുന്നേറ്റം ലക്ഷ്യംവയ്ക്കുന്നതാണ് കരാറുകള്‍. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും ഇരു രാജ്യങ്ങളും കൂടുതല്‍ സഹകരിക്കും. ജര്‍മനിയുടെ മുഖ്യ പങ്കാളിയാണ് ഇന്ത്യയെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കര്‍ അഭിപ്രായപ്പെട്ടു.

ഐഎസ് ഭീകരരേക്കാള്‍ വലിയ ഭീഷണിയാണ് പുടിനെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്ക. ലോകജനതയ്ക്കും അമേരിക്കയ്ക്കും ഐഎസ് ഭീകരരേക്കാള്‍ വലിയ ഭീഷണിയാണ് വ്‌ലാഡിമിര്‍ പുടിനെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു. അമേരിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കെയ്‌ന്റേതാണ് ഈ പ്രതികരണം. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമം നടത്തിയ റഷ്യ ജനാധിപത്യ വ്യവസ്ഥകള്‍ക്കു തന്നെ ഭീഷണിയാണെന്ന് മക്കെയ്ന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തിന് തന്റെ പക്കല്‍ Read More …