ഇസ്ലാമിക നിയമത്തില്‍ മുത്തലാഖ് വിവാഹമോചന മാര്‍ഗമല്ല :പാക്ക് മുന്‍ ചീഫ് ജസ്റ്റിസ്

ഇസ്ലാമിക നിയമം അനുസരിച്ച് മുത്തലാഖ് വിവാഹമോചന മാര്‍ഗമായി കണക്കാക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ മുന്‍ ചീഫ് ജസ്റ്റിസ് ജാവദ് എസ്. ഖവാജ. മുത്തലാഖ് എന്ന വിവാഹമോചന രീതി ഒരിക്കലും ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമായിരുന്നില്ലെന്നും ഇസ്ലാമിക നിയമം അനുസരിച്ച് അസാധുവാണെന്നും അദ്ദേഹം വ്യക്തമാക്കി. മുത്തലാഖിനെ എവിടെയും സ്വീകരിച്ചിട്ടില്ലെന്ന് ഇസ്ലാമിക ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. പാക്കിസ്ഥാനിലെ നിയമം അനുസരിച്ച് (1961ലെ ഫാമിലി Read More …

ക്യാന്‍സര്‍ ബാധിതയായ അഞ്ചുവയസ്സുകാരിയുടെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കാന്‍ ആറു വയസുകാരന്‍ ചെയ്തത്

ലണ്ടന്‍: ആറു വയസുകാരന്‍ ഹാരിസണ്‍ ഗ്രിയര്‍ അഞ്ച് വയസുകാരിയായ ഐലി പാറ്റേസണിന്റെ കൈകളില്‍ വിവാഹമോതിരം അണിയിച്ചത് അവളുടെ അവസാന ആഗ്രഹം സാധിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു. ക്യാന്‍സര്‍ ബാധിതയായ ഐലിയുടെ അവസാന ആഗ്രഹമായിരുന്നു ആ വിവാഹം. സ്‌കോട്ട്‌ലന്‍ഡിലെ മോറെ സ്വദേശിയായ ഐലിയെ ന്യൂറോബ്ലാസ്റ്റോമ എന്ന വിഭാഗം ക്യാന്‍സര്‍ രണ്ട് വര്‍ഷം മുന്‍പാണ് പിടികൂടിയത്. 82 ലക്ഷം രൂപയോളം മുടക്കി അവളെ Read More …

കശ്മീര്‍: ഇന്ത്യയും പാകിസ്താനുമായി ചര്‍ച്ച നടത്തുമെന്ന് യുഎന്‍

യുണൈറ്റഡ് നേഷന്‍സ്: ഇന്ത്യയും പാകിസ്താനുമിടയിലുള്ള കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശ്രമം നടത്തുകയാണെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുമായി ഈ വിഷയത്തില്‍ താന്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ വിഷയം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രണ്ട് തവണയും പാകിസ്താന്‍ പ്രധാനമന്ത്രിയുമായി മൂന്നു തവണയും ചര്‍ച്ചകള്‍ നടത്തിയിരുന്നതായും അദ്ദേഹം Read More …

പാക്കിസ്ഥാനെതിരായ സമീപനം ശക്തമാക്കാന്‍ ഒരുങ്ങി അമേരിക്ക

വാഷിംഗ്ടണ്‍: ഭീകരത നേരിടുന്നതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനെതിരായ സമീപനം ശക്തമാക്കാന്‍ ഒരുങ്ങി അമേരിക്ക. ഇതോടൊപ്പം നാറ്റോ സഖ്യത്തില്‍ അംഗമല്ലാത്ത പാക്കിസ്ഥാന്റെ പദവി താഴ്ത്താനും അമേരിക്ക ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തീരുമാനിച്ചതായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ട് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഭീകരത നേരിടാന്‍ സാമ്പത്തികവും സൈനികവുമായ സഹായവും പിന്തുണയും അമേരിക്ക Read More …

നമസ്‌കാരം കഴിഞ്ഞ് മടങ്ങിയ മുസ്ലിംകള്‍ക്കു നേര്‍ക്ക് ആക്രമണം

ലണ്ടന്‍: ലണ്ടനിലെ ഫിന്‍സ്‌ബെറി പാര്‍ക്കില്‍ രാത്രി നമസ്‌കാരം കഴിഞ്ഞ് മടങ്ങിയവര്‍ക്കു നേരെ വാന്‍ ഇടിച്ചുകയറ്റി ആക്രമണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ വെള്ളക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. രണ്ട് അക്രമികള്‍ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ രണ്ടുപേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക സമയം രാത്രി 12.20 നാണ് ഫിന്‍സ്ബറി പാര്‍ക്ക് മസ്ജിദിനു സമീപത്തെ സെവന്‍ Read More …

അമേരിക്കല്‍ പടക്കപ്പല്‍ ചരക്കു കപ്പലുമായി കൂട്ടിയിടിച്ചു

ടോക്കിയോ: ജപ്പാനിലെ യോകോസുക തീരത്തുനിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെ പസഫിക് സമുദ്രത്തില്‍ യുഎസ് പടക്കപ്പല്‍ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് ഏഴ് അമേരിക്കന്‍ നാവികരെ കാണാതായി. യുഎസ് നാവികസേനയുടെ പടക്കപ്പലായ യുഎസ്എസ് ഫിറ്റഗര്‍ലാഡ് ആണ് ശനിയാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ വെള്ളം കയറികൊണ്ടിരിക്കുകയാണ്. കപ്പല്‍ മുങ്ങുന്നത് തടയാന്‍ വെള്ളം പുറത്തേക്ക് പമ്പ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് Read More …

എഴുത്തിലൂടെ ശതകോടീശ്വരിയായ നോവലിസ്റ്റ്

വായനയിലൂടെ ജീവിതം മാറിമറിയുന്ന കഥ നമ്മള്‍ കണ്ടും കെട്ടും അറിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ എഴുത്തിലെ ശതകോടീശ്വരിയെ പരിചയപ്പെടാം. വിഷാദത്തിന്റെ നടുക്കടലില്‍ നിന്നും എഴുത്തിലൂടെ ജീവിതം തിരിച്ചു പിടിച്ച വ്യക്തിയാണ് ജെ കെ റൗളിങ്. എഴുത്തിന്റെ ലോകത്തെ ഏറ്റവും സമ്പന്നയാണ് ഇപ്പോള്‍ ജെ കെ റൗളിങ്. ഫോബ്‌സിന്റെ ഏറ്റവും പുതിയ സെലിബ്രിറ്റി പട്ടികയില്‍ മൂന്നാം സ്ഥാനമാണ് റൗളിങ് സ്വന്തമാക്കിയിരിക്കുന്നത്. Read More …

അനാ ബ്രണാബിക് സെര്‍ബിയയുടെ പുതിയ പ്രധാനമന്ത്രി

ബെല്‍ഗ്രേഡ്: സെര്‍ബിയയുടെ പുതിയ പ്രധാനമന്ത്രിയാകാനൊരുങ്ങി അനാ ബ്രണാബിക്. ബ്രണാബികിനെ പ്രധാനമന്ത്രിയായി പ്രസിഡന്റ് അലക്‌സാണ്ടര്‍ വിസിക് നാമനിര്‍ദേശം ചെയ്തു. സെര്‍ബിയയുടെ അഭിവൃദ്ധിക്കായി ബ്രണാബിക്കിന്റെ സേവനം ആവശ്യമാണെന്ന് വിസിക് പറഞ്ഞു. വിസിക്കിന്റെ പാര്‍ട്ടിയുടേയും സഖ്യകക്ഷികളുടേയും പിന്തുണയുള്ളതിനാല്‍ ബ്രണാബികിന് പാര്‍ലമെന്റില്‍ അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്. അതേസമയം, സ്വവര്‍ഗാനുരാഗിയായ ബ്രണാബികിനെ തെരഞ്ഞെടുത്തതില്‍ എതിര്‍പ്പുമായി ഡ്രാഗണ്‍ മാര്‍ക്കോവിക് പല്‍മ ഓഫ് യൂണിഫൈഡ് സെര്‍ബിയയുടെ Read More …