നിയമ നടപടിയുമായി വീണ്ടും മെലനിയ ട്രംപ്

ന്യൂയോര്‍ക്ക്: ബ്രിട്ടീഷ് മാധ്യമസ്ഥാപനമായ ഡെയ്‌ലി മെയ്‌ലിനെതിരേ വീണ്ടും നിയമ നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭാര്യ മെലനിയ ട്രംപ്. ലൈംഗിക ഇടനിലക്കാരിയെന്ന ആരോപണം അപകീര്‍ത്തികരമെന്ന് കാട്ടിയാണ് നിയമ നടപടി. ന്യൂയോര്‍ക്ക് കോടതിയിലാണ് അവര്‍ ഹര്‍ജി നല്‍കിയത്. കുറഞ്ഞതു 150 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാണ് ഡെയ് ലി മെയ് ലില്‍നിന്നും മെലനിയ ട്രംപ് ആവശ്യപ്പെടുന്നത്. നേരത്തേ, Read More …

ജോലി കഠിനമാക്കുന്നു; വിമര്‍ശനവുമായി വീണ്ടും ട്രംപ്

വാഷിങ്ടന്‍ • അഭയാര്‍ഥികള്‍ക്കും ഏഴു രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ നടപടി സ്‌റ്റേ ചെയ്ത കോടതി വിധിക്കെതിരെ വീണ്ടും രൂക്ഷമായി പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ജോലി കഠിനമാക്കുകയാണ് കോടതി ചെയ്തതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഭീകരവാദികള്‍ക്കായി രാജ്യത്തിന്റെ അതിര്‍ത്തി തുറന്നു കൊടുക്കുകയാണ് കോടതി ചെയ്തത്. രാജ്യത്ത് എന്തെങ്കിലും അരുതാത്തതായി സംഭവിച്ചാല്‍ പഴിക്കേണ്ടത് Read More …

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാതെ സമാധാനമുണ്ടാകില്ല

ഇസ്‌ലാമാബാദ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം കശ്മീരാണെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. കശ്മീര്‍ വിഷയം പരിഹരിച്ചില്ലെങ്കില്‍ മേഖലയില്‍ സമാധാനവും ക്ഷേമവും വരില്ല. കഴിഞ്ഞ ഏഴു ദശാബ്ദങ്ങളായി ഒട്ടേറെ യുഎന്‍ സുരക്ഷാ കൗണ്‍സിലിലൂടെ ഉറപ്പുനല്‍കിയ സ്വാതന്ത്ര്യം കശ്മീരികള്‍ക്കു നല്‍കാന്‍ ഇന്ത്യയ്ക്കു സാധിച്ചിട്ടില്ലെന്നും ഷെരീഫ് പറഞ്ഞു. കശ്മീരി സോളിഡാരിറ്റി ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിലെ Read More …

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് ട്രംപിന്റെ ശകാരം

വാഷിങ്ടണ്‍: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിനെ ഡൊണാള്‍ഡ് ട്രംപ് ഫോണില്‍ വിളിച്ച് ശകാരിച്ചതായി റിപ്പോര്‍ട്ട്. ഒരു മണിക്കൂര്‍ നിശ്ചയിച്ച സംഭാഷണം 25മിനുട്ട് കഴിയും മുമ്ബ് ട്രംപ് ഫോണ്‍ കട്ട് ചെയ്ത് അവസാനിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.   നേരത്തെ ഓസ്‌ട്രേലിയന്‍ തടങ്കലിലുള്ള 1250 കുടിയേറ്റക്കാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട കരാറില്‍ അമേരിക്കയും Read More …

പാമ്പിനെ കമ്മലാക്കി യുവതി

പോര്‍ട്ട്‌ലാന്‍ഡ്:  ഫാഷന് വേണ്ടി എന്ത് പൊട്ടത്തരവും ചെയ്യുന്നവരാണ് ഇന്നത്തെ തലമുറ, മറ്റുള്ളവര്‍ ശ്രദ്ധിക്കാന്‍ വേണ്ടി മുടി വെട്ടുന്നതും വസ്ത്രം ധരിക്കുന്നതും തുടങ്ങി വസ്ത്രം ധരിക്കാതെ നടക്കാന്‍ പോലും പലര്‍ക്കും മടിയില്ല. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഫാഷന്‍ ഭ്രാന്താണ് പോര്‍ട്ട്‌ലാന്‍ഡിലെ ഒരു യുവതിക്കുണ്ടായത്. ദിവസങ്ങളായി തന്റെ കൂടെയുണ്ടായിരുന്ന ബാര്‍ട്ട് എന്ന വളര്‍ത്തു പാമ്ബിനെ കണ്ടപ്പോള്‍ Read More …

ഹാഫീസ് സയീദ് വീട്ടുതടങ്കലില്‍

ന്യുഡല്‍ഹി: ജമാഅത്തെ ഉദ്ദവ നേതാവും 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരനുമായ ഹാഫീസ് സയീദിനെ പാകിസ്താന്‍ വീട്ടുതടങ്കലിലാക്കിയെന്ന് റിപ്പോര്‍ട്ട്. ലഹോറിലാണ് ഇദ്ദേഹത്തെ തടവിലാക്കിയിരിക്കുന്നതെന്ന് പാകിസ്താനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജമാഅത്തെ ഉദ്ദവ(ജെയുഡി)യെ സര്‍ക്കാര്‍ നിരോധിക്കാന്‍ സാധ്യതയുണ്ടെന്നും നേതൃത്വം അറസ്റ്റിലായേക്കുമെന്നും പാകിസ്താന്‍ ടുഡെ വ്യക്തമാക്കുന്നു. ലഹോറിലെ ജാമിയ മസ്ജിദ് അല്‍ ക്വദ്‌സിയ ചൗബര്‍ജിയിലാണ് സയീദിനെയും മറ്റ് നാലു Read More …

ദുബൈ രാജകുമാരി അന്തരിച്ചു

ദുബൈ: ദുബൈ രാജകുടുംബാംഗം ശെയ്ഖ ശെയ്ഖ ബിന്‍ ത് സായിദ് ബിന്‍ മക്തൂം അല്‍ മക്തൂം അന്തരിച്ചു. ദുബൈ റൂളേഴ്‌സ് കോടതിയാണ് മരണവിവരം അറിയിച്ചത്. ശനിയാഴ്ചയായിരുന്നു അന്ത്യം. ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് Read More …

അമേരിക്കന്‍ പൗരന്‍മാരെ വിലക്കുമെന്ന് ഇറാന്‍

തെഹ്‌റാന്‍: കുടിയേറ്റ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഇറാന്‍. ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ട്രംപ് ഉത്തരവിറക്കിയിരുന്നു. ഇതിനു മറുപടിയായി മുസ്ലിം ജനതയ്ക്ക് പ്രവേശനം അനുവദിക്കാത്ത അമേരിക്കയുടെ പൗരന്‍മാര്‍ക്ക് ഇറാനിലും പ്രവേശനം അനുവദിക്കില്ലെന്നാണ് വിദേശ കാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ട്രംപിന്റെ തീരുമാനത്തോടെ ലിബിയ, സുഡാന്‍, സൊമാലിയ, Read More …