പ്രവാചകനിന്ദ: പ്രതികരണവുമായി തുര്‍ക്കിയും
അങ്കാറ: ഇന്ത്യയില്‍ ബി.ജെ.പി വക്താക്കള്‍ നടത്തിയ പ്രവാചകനിന്ദയ്ക്കെതിരേ പ്രതികരണവുമായി തുര്‍ക്കിയും രംഗത്ത്. തുര്‍ക്കിയിലെ ഭരണകക്ഷിയായ ജസ്ററിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടിയാണ് (എ.കെ പാര്‍ട്ടി) പരാമര്‍ശത്തെ അപലപിച്ചത്. ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ഇസ്ളാമോഫോബിയ ചെറുക്കാന്‍ ഭരണകൂടം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പാര്‍ട്ടി വക്താവ് ഉമര്‍ സെലിക് ആവശ്യപ്പെട്ടു. “ഇത് ഇന്ത്യയിലെ മുസ്ലീംകള്‍ക്ക് മാത്രമല്ല, ലോകമെമ്ബാടുമുള്ള മുസ്ലീംകള്‍ക്കും അപമാനമാണ്. Read More …
