നേപ്പാള്‍ വിമാന ദുരന്തം; 22 യാത്രക്കാരും മരിച്ചു,ദ്യശ്യങ്ങള്‍ പുറത്ത്

നേപ്പാളില്‍ തകര്‍ന്ന് വീണ താര എയര്‍സിന്റെ 9 എന്‍എഇടി വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. വിമാനത്തിലെ 22 യാത്രക്കാരും മരിച്ചുവെന്നാണ് പുറത്തുവരുന്ന പ്രാഥമിക നിഗമനം. വിമാനം പൂര്‍ണമായി തകര്‍ന്നു കിടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത്‌വരുന്നത്.ലക്ഷ്യ സ്ഥാനത്തിറങ്ങാന്‍ ആറു മിനിട്ട് ശേഷിക്കെ വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് നിഗമനം. സനോസര്‍ എന്ന പറയുന്ന പ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്. അല്‍പ്പമുമ്പാണ് നേപ്പാള്‍ Read More …

നേപ്പാളില്‍ യാത്രയ്ക്കിടെ അപ്രത്യക്ഷമായ വിമാനം തകര്‍ന്ന നിലയില്‍; യാത്രക്കാരേക്കുറിച്ച് വിവരമില്ല

കാഠ്മണ്ഡു: നേപ്പാളില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 22 പേരുമായി യാത്രാമധ്യേ അപ്രത്യക്ഷമായ ചെറു വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മുസ്താങ് ജില്ലയിലെ കോവാങ്ങില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടതായി നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്. ലാക്കന്‍ നദിയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടതെന്നാണ് സൂചന. തുടര്‍ന്ന് നേപ്പാള്‍ സൈനികര്‍ കര, വ്യോമ മാര്‍ഗം ഇവിടേക്കു തിരിച്ചു. വിമാനത്തിലുണ്ടായിരുന്ന 22 Read More …

ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്

ലണ്ടന്‍: 2022 ലെ ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീയുടെ ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ ഇംഗഌഷ് പരിഭാഷ ‘ടോംബ് ഓഫ് സാന്‍ഡ്’ ആണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.ഹിന്ദിയിലുള്ള ഒരു കൃതിയുടെ പരിഭാഷയ്ക്ക് ഇതാദ്യമായാണ് ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്നത്. അമേരിക്കന്‍ വംശജയായ Read More …

യുവതിയെ ‘കുത്തിക്കൊന്നു’; ആടിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ

സൗത്ത് സുഡാന്‍: കൊലപാതക കുറ്റത്തിന് ആടിനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ച് സൗത്ത് സുഡാന്‍ കോടതി. 45കാരി ആടിന്റെ ആക്രമണത്തില്‍ മരിച്ച സംഭവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. കേസുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം തന്നെ മുട്ടനാടിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെന്ന് സുഡാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു.ആദിയു ചാപ്പിങ് എന്ന 45 കാരിയാണ് ആടിന്റെ ആക്രമണത്തില്‍ Read More …

അമേരിക്കയിലെ സ്‌കൂളില്‍ വെടിവയ്പ്പ്: വിദ്യാര്‍ഥികളടക്കം 21 പേര്‍ മരിച്ചു

ടെക്‌സാസ് :അമേരിക്കയിലെ ടെക്‌സാസിലെ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ മരണം 21 ആയി. 18കാരന്‍ നടത്തിയ വെടിവയ്പ്പില്‍ 18 വിദ്യാര്‍ഥികളും മൂന്ന് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടത്. ടെക്‌സാസ് റോബ് എലിമെന്ററി സ്‌കൂളില്‍ ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. കൈത്തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. രണ്ട് വിദ്യാര്‍ഥികള്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് പറഞ്ഞു. Read More …

സമാധാനം, അഭിവൃദ്ധി, സ്ഥിരത ഉറപ്പാക്കി, ഇന്ത്യ പസഫിക്കില്‍ ക്വാഡിന്റെ നേട്ടം പറഞ്ഞ് പ്രധാനമന്ത്രി

ടോക്യോ: ഏഷ്യാ പസഫിക് മേഖലയില്‍ ചൈനയുടെ ആക്രമണാത്മക നയങ്ങള്‍ക്കെതിരെ ക്വാഡ് നേതാക്കളുടെ കൂടിക്കാഴ്ച്ചയില്‍ നിര്‍ണായക കാര്യങ്ങള്‍ ഉന്നയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന്‍, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളും കൂടിക്കാഴ്ച്ചയിലുണ്ടായിരുന്നു. ലോകത്ത് സുപ്രധാനമായൊരു ഇടം ക്വാഡ് നേടിയെടുത്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതും ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഇത് നേടിയെടുക്കാനായത്. ഇന്തോ-പസഫിക് മേഖലയിലെ പല കാര്യങ്ങളും നടപ്പാക്കാനുള്ള Read More …

ഒരു ദിവസം കഴിക്കുന്നത് 10000 കലോറി ഭക്ഷണം; അമേരിക്കന്‍ പ്രസിഡന്റിന്റെ പാചകക്കാരന്‍ ആന്ദ്രേ റഷിദ്‌

24ഇഞ്ച് ബൈസെപ്സും ഒരു സൂപ്പര്‍ ഹീറോയുടെ ശരീരപ്രകൃതിയുമുള്ള ഒരു ഷെഫിനെ പറ്റി കേട്ടിട്ടുണ്ടോ? അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിലെ പാചകക്കാരനായ ആന്ദ്രേ റഷിനെ പറ്റിയാണ് പറഞ്ഞുവരുന്നത്. ദിവസവും എട്ട് നേരം ഭക്ഷണം കഴിക്കുന്ന അദ്ദേഹം എങ്ങനെയാണ് ശരീരം നിലനിര്‍ത്തുന്നത് എന്ന് നോക്കാം. 47കാരനായ ആന്ദ്രേ റഷ് ഒരു ദിവസം 10,000കലോറി അടങ്ങുന്ന ഭക്ഷണമാണ് കഴിക്കുന്നത്. Read More …

ശ്രീലങ്കയില്‍ 9 പാര്‍ലമെന്റ് അംഗങ്ങള്‍ കൂടി ക്യാബിനറ്റ് മന്ത്രിമാരായി ചുമതലയേറ്റു

ശ്രീലങ്കയില്‍ 9 പാര്‍ലമെന്റ് അംഗങ്ങള്‍ കൂടി ക്യാബിനറ്റ് മന്ത്രിമാരായി ചുമതലയേറ്റു. ഇന്നലെ രാവിലെ കൊളംബോയില്‍ പ്രസിഡന്റ് ഗോതബയ രാജപക്സയുടെ ഔദ്യോഗിക വസതിയിലായിരുന്നു സത്യപ്രതിജ്ഞ. നിമല്‍ സിരിപാല ഡിസില്‍വ ( ഷിംപ്പിംഗ്, തുറമുഖം, ഏവിയേഷന്‍ ), സുഷില്‍ പ്രേമജയന്ത് ( വിദ്യാഭ്യാസം ), കെഹെലിയ രംബുക്‌വെല്ല ( ആരോഗ്യം ), വിജയദാസ രാജപക്‌ഷെ ( നീതി, ജയില്‍, Read More …