ആഫ്രിക്കയ്ക്ക് പുറത്ത് 780 പേര്‍ക്ക് വാനരവസൂരി സ്ഥിരീകരിച്ചു; ലോകാരോഗ്യ സംഘടന
മെയ് 13-നും ജൂണ്‍ രണ്ടിനുമിടയില്‍ ആഫ്രിക്കയ്ക്ക് പുറത്ത് 27 രാജ്യങ്ങളില്‍ 780 പേര്‍ക്ക് വാനരവസൂരി(monkey pox) സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന. യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ യാത്ര ചെയ്തവരും സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ട പുരുഷന്മാരിലുമാണ് രോഗം കൂടുതലായി സ്ഥിരീകരിച്ചതെന്നും ലോകാരോഗ്യസംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗം അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴ് രാജ്യങ്ങളില്‍ ഈ വര്‍ഷം ജൂണ്‍ ഒന്നുവരെ Read More …
