വിവാഹം കഴിഞ്ഞ് പത്ത് മാസം, ഇപ്പോഴാണ് അറിയുന്നത് ഭര്‍ത്താവ് പുരുഷനല്ലായെന്ന്; ഞെട്ടലില്‍ യുവതി
വിവാഹം കഴിഞ്ഞ് പത്ത് മാസം കഴിയേണ്ടിവന്നു ഇന്തോനേഷ്യക്കാരിയായ യുവതിക്ക് തന്റെ ഭര്‍ത്താവ് സ്ത്രീയണെന്ന് തിരിച്ചറിയാന്‍. ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് തങ്ങള്‍ പരിചയപ്പെട്ടതെന്ന് യുവതി പറയുന്നു. ‘ഭര്‍ത്താവ്’ സര്‍ജനാണെന്നും ബിസിനസ് ഉണ്ടെന്നുമാണ് മനസിലാക്കിയിരുന്നത്. എന്നാല്‍ തന്റെ പങ്കാളി പുരുഷനല്ലെന്നുള്ള തിരിച്ചറിവ് യുവതിയെ ഞെട്ടിച്ചിരിക്കുകയാണ്.വീട്ടുകാരറിയാതെ രഹസ്യമായി വിവാഹം കഴിച്ചശേഷം ഇരുവരും ഒന്നിച്ചു താസിക്കുകയായിരുന്നു. വിവാഹശേഷം സൗത്ത് സുമാത്രയിലാണ് ഇരുവരും Read More …
