ശ്രീലങ്കയില്‍ 9 പാര്‍ലമെന്റ് അംഗങ്ങള്‍ കൂടി ക്യാബിനറ്റ് മന്ത്രിമാരായി ചുമതലയേറ്റു
ശ്രീലങ്കയില്‍ 9 പാര്‍ലമെന്റ് അംഗങ്ങള്‍ കൂടി ക്യാബിനറ്റ് മന്ത്രിമാരായി ചുമതലയേറ്റു. ഇന്നലെ രാവിലെ കൊളംബോയില്‍ പ്രസിഡന്റ് ഗോതബയ രാജപക്സയുടെ ഔദ്യോഗിക വസതിയിലായിരുന്നു സത്യപ്രതിജ്ഞ. നിമല്‍ സിരിപാല ഡിസില്‍വ ( ഷിംപ്പിംഗ്, തുറമുഖം, ഏവിയേഷന്‍ ), സുഷില്‍ പ്രേമജയന്ത് ( വിദ്യാഭ്യാസം ), കെഹെലിയ രംബുക്‌വെല്ല ( ആരോഗ്യം ), വിജയദാസ രാജപക്‌ഷെ ( നീതി, ജയില്‍, Read More …
