ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് സമാപനം; തീര്‍ത്ഥാടകര്‍ മടക്ക യാത്രയുടെ തിരക്കില്‍
മിന: ഹജ്ജ് കര്‍മങ്ങള്‍ ഇന്ന് അവസാനിക്കും. തീര്‍ഥാടകരില്‍ ഭൂരിഭാഗവും ഇന്നലെ തന്നെ മിനായില്‍ നിന്ന് മടങ്ങിയിരുന്നു. ഇത്തവണത്തെ ഹജ്ജ് ഓപറേഷന്‍ വിജയകരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് നടക്കുന്ന ജമ്രകളിലെ കല്ലേറ് കര്‍മം പൂര്‍ത്തിയാകുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കും. സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്ബായി എല്ലാ തീര്‍ഥാടകരും മിനായില്‍ നിന്ന് മടങ്ങും. ഭൂരിഭാഗം തീര്‍ഥാടകരും ഇന്നലെ Read More …
