ഇമ്രാന്‍ ഖാനെതിരെ വിമര്‍ശനവുമായി പാക് സുപ്രീംകോടതി
ഇസ്ലാമാബാദ്: പാകിസ്താന്റെ അനിയന്ത്രിതമായ കടമെടുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്ബളം കൊടുക്കാന്‍ പോലും സംവിധാന മില്ലാത്ത ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ രാജ്യത്തെ പതനത്തിലേക്കാണ് നയിക്കുന്നതെന്നും സുപ്രീംകോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദാണ് നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പരാതി പരിഗണിക്കവേ ഇമ്രാന്‍ഖാന് നേരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. രാജ്യത്തെ പല മേഖലയിലേയും സര്‍ക്കാര്‍ Read More …
