കണ്ടാല്‍ പൂര്‍ണ ഗര്‍ഭിണി, പരിശോധനയില്‍ വയറ്റില്‍ കഞ്ചാവ്: കള്ളക്കടത്തിന് എന്തൊക്കെ വഴികളാ!
ബ്യൂണസ് അയേഴ്സ്: ഗര്‍ഭിണിയായി അഭിനയിച്ച് കഞ്ചാവു കടത്താന്‍ ശ്രമിച്ച യുവതിയെയും കൂട്ടാളിയായ യുവാവിനെയും പൊലീസ് അറസ്റ്റു ചെയ്തു. അര്‍ജന്റീനയിലാണ് സംഭവം. ട്രെയിനില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെ യുവാവ് പരുങ്ങിയതാണ് കള്ളി വെളിച്ചത്തായത്. ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന വ്യാജേനയാണ് ഇരുവരും അടുത്തടുത്ത സീറ്റുകളിലിരുന്നത്. യുവതി പൂര്‍ണ ഗര്‍ഭിണി. വലിയ വയറും താങ്ങിപ്പിടിച്ചു നടക്കുന്നത് കണ്ട് അലിവു തോന്നിയ സഹയാത്രികരാണ് Read More …
