ട്രംപ് ഭരണകൂടം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം 11 ആയി.
വാഷിങ്ടണ്‍: 2017ല്‍ ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍ എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കു ട്രംപ് ഭരണകൂടം അമേരിക്കയില്‍ യാത്രവിലക്കേര്‍പ്പെടുത്തിയിരുന്ന തിനിനു പുറമേ എറിത്രിയ, കിര്‍ഗിസ്താന്‍, മ്യാന്‍മര്‍, നൈജീരിയ, സുഡാന്‍, ടാന്‍സാനിയ എന്നീ ആറ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കൂടി ജനുവരി അവസാന വാരം യാത്രാവിലക്ക് ഏര്‍പ്പെടു ത്തി യാതായി ട്രംപ് ഭരണകൂടം അറിയിച്ചു .കുടിയേറ്റം Read More …
