ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടികള്‍ പാടില്ല; പാകിസ്ഥാനോട്‌അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടികള്‍ പാടില്ലെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് അമേരിക്ക. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയോടും പാകിസ്ഥാനോടും സൈനിക നടപടികള്‍ അവസാനിപ്പിക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിദേശകാര്യമന്ത്രിമാരോടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. മേഖലയില്‍ സമാധാനം നിലനിര്‍ത്തണമെന്നും രണ്ടു രാജ്യങ്ങളും സമാധാനത്തിന്റെ പാതയിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിന്റെ Read More …

ആ​ക്ര​മ​ണ​ത്തി​ല്‍ ആ​രും മ​രി​ച്ചി​ട്ടി​ല്ല; ഇ​ന്ത്യ​യെ ത​ള്ളി പാ​ക്കി​സ്ഥാ​ന്‍

ഇ​സ്‌​ലാ​മാ​ബാ​ദ്: ബാ​ലാ​കോ​ട്ടി​ലെ ഭീ​ക​ര താ​വ​ള​ത്തി​ല്‍ ആ​ക്ര​മി​ച്ച്‌ ഭീ​ക​ര​രെ വ​ധി​ച്ചെ​ന്ന ഇ​ന്ത്യ​യു​ടെ അ​വ​കാ​ശ​വാ​ദ​ത്തെ ത​ള്ളി​ക്ക​ള​ഞ്ഞ് പാ​ക്കി​സ്ഥാ​ന്‍. പാ​ക്കി​സ്ഥാ​നി​ല്‍ ആ​രും മ​രി​ച്ചി​ട്ടി​ല്ല. ഇ​ന്ത്യ കെ​ട്ടു​ക​ഥ മെ​ന​യു​ക​യാ​ണെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷാ ​മു​ഹ​മ്മ​ദ് ഖു​റേ​ഷി പ​റ​ഞ്ഞു.  ഇ​ന്ത്യ​ന്‍ ആ​ക്ര​മ​ണം ന​ട​ന്ന സ്ഥ​ല​ത്ത് വി​ദേ​ശ​മാ​ധ്യ​മ​ങ്ങ​ളെ എ​ത്തി​ക്കു​മെ​ന്നും ഷാ ​മെ​ഹ്മൂ​ദ് ഖു​റേ​ഷി പ​റ​ഞ്ഞു. ഇ​തി​നാ​യി ഹെ​ലി​കോ​പ്ട​റു​ക​ള്‍ ത​യ്യാ​റാ​ക്കി വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ള്‍ കാ​ലാ​വ​സ്ഥ Read More …

പാക് സൈന്യത്തിന് തിരിച്ചടിക്കാന്‍ അനുമതി നല്‍കി ഇമ്രാന്‍ഖാന്‍

ഇസ്ലാമാബാദ്: പാക് സൈന്യത്തിന് തിരിച്ചടിക്കാന്‍ സമ്ബൂര്‍ണ അനുമതി നല്‍കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇസ്ലാമാബാദില്‍ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷമാണ് പാകിസ്ഥാന്‍ സൈന്യത്തിന് ഇന്ത്യക്കെതിരെ തിരിച്ചടിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്. ഉചിതമായ സമയത്ത് ഇന്ത്യക്ക് മറുപടി നല്‍കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. അതിര്‍ത്തി ലംഘിച്ച്‌ പറന്നെത്തി ആക്രമിച്ച ഇന്ത്യയുടെ Read More …

മി​ന്ന​ലാ​ക്ര​മ​ണം; ജെ​യ്ഷ ഇ ​മു​ഹ​മ്മ​ദി​ന്‍റെ ഉ​ന്ന​ത​നേ​താ​ക്ക​ളെ പാ​ക്കി​സ്ഥാ​ന്‍ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് പാ​ക്കി​സ്ഥാ​ന്‍ ജെ​യ്ഷ ഇ ​മു​ഹ​മ്മ​ദി​ന്‍റെ ഉ​ന്ന​ത​നേ​താ​ക്ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​താ​യി റി​പ്പോ​ര്‍​ട്ട്. പാ​ക് പ​ഞ്ചാ​ബി​ല്‍​നി​ന്നും നേ​താ​ക്ക​ളെ മാ​റ്റി​യെ​ന്നാ​ണ് വി​വ​രം.  പ​ഞ്ചാ​ബി​ല്‍​നി​ന്നും നീ​ങ്ങി​യ​താ​യി ജെ​യ്ഷ ഇ ​മു​ഹ​മ്മ​ദ് ത​ല​വ​ന്‍ മൗ​ലാ​ന മ​സൂ​ദ് അ​സ്ഹ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​ബ്ദു​ള്‍ റൂ​ഫ് പ​റ​ഞ്ഞു. മ​സൂ​ദ് അ​സ്ഹ​റും ജെ​യ്ഷ ഇ ​ക്യാ​മ്ബി​ല്‍​നി​ന്നും മാ​റി​യ​താ​യാ​ണ് സൂ​ച​ന. ബ​ഹ​വാ​ല്‍​പു​രി​ലെ ക്യാ​മ്ബി​ല്‍​നി​ന്നും Read More …

ട്രംപ്-കിം ജോങ് ഉന്‍ കൂടിക്കാഴ്ച നാളെ; വിയറ്റ്‌നാമില്‍ വച്ച്‌ നടക്കും

വാഷിങ്ടണ്‍ ഡിസി; ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടി നാളെ നടക്കും. ഇരു രാഷ്ട്രത്തലവന്മാരെയും സ്വാഗതം ചെയ്യാന്‍ വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയ് ഒരുങ്ങിക്കഴിഞ്ഞു. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി വിയറ്റ്‌നാമിലേക്ക് യാത്ര തിരിച്ചെന്നാണ് റിപ്പോര്‍ട്ട്. വിയറ്റ്‌നാം അതിര്‍ത്തിയിലെ ഡോങ് ഡാങ് റെയില്‍വേ സ്റ്റേഷനിലാണ് അദ്ദേഹം വന്നിറങ്ങുക. സ്റ്റേഷനില്‍ കര്‍ശന Read More …

സുഡാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഖാര്‍ത്തൂം: സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീര്‍ രാജ്യത്ത് ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റിനെതിരെ രാജ്യത്ത് പ്രതിഷേധം കനത്തതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം. വെള്ളിയാഴ്ച ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ഉമര്‍ അല്‍ ബഷീര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടുത്ത തവണ കൂടി തന്നെ പ്രസിഡന്റായി നിശ്ചയിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് നീട്ടിവെക്കുകയാണെന്നും അദ്ദേഹം Read More …

തീവ്രവാദ ബന്ധം: പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍നിന്ന് ഒഴിവാക്കില്ലെന്ന് എഫ്‌എടിഎഫ്

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കില്ലെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്‌എടിഎഫ്). തീവ്രവാദത്തെ ചെറുക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. നാല്‍പതു സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ തീവ്രവാദി ആക്രമണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് എഫ്‌എടിഎഫിന്റെ നടപടി. തീവ്രവാദത്തെ തടയാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ജൂണ്‍, ഒക്ടോബര്‍ മാസങ്ങളില്‍ വീണ്ടും വിലയിരുത്തുമെന്നും ലക്ഷ്യം Read More …

ചരിത്രനേട്ടത്തിനൊരുങ്ങി യു.എ.ഇ; ബഹിരാകാശ യാത്ര സെപ്റ്റംബറില്‍

യു.എ.ഇയില്‍ നിന്ന് ആദ്യമായി ബഹിരാകാശ യാത്രക്ക് തയാറെടുക്കുന്ന രണ്ടുപേര്‍ റഷ്യയില്‍ നിന്ന് ആദ്യഘട്ട പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തി. ദുബൈ കിരീടാവകാശി ഇവര്‍ക്ക് വരവേല്‍പ് നല്‍കി. സെപ്റ്റംബറിലാണ് ഇവര്‍ ബഹിരാകാശ യാത്ര നടത്തുക. യു.എ.ഇയില്‍ നിന്ന് ആദ്യമായി ബഹിരാകാശ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഹസ്സ ആല്‍ മന്‍സൂറി, സുല്‍ത്താന്‍ ആല്‍ നിയാദി എന്നിവരാണ്. ഇവരില്‍ ഒരാളായിരിക്കും സോയൂസ് Read More …