ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്ത ആഡേണ്‍ വധഭീഷണി
വാഷിങ്ടണ്‍: ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്ത ആഡേണ്‍് ട്വിറ്റര്‍ വഴി ലഭിച്ച വധഭീഷണിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ട്വിറ്ററില്‍ തോക്ക് പ്രൊഫൈല്‍ ഫോട്ടോയായി വെച്ച ഐ.ഡിയില്‍ നിന്നാണ് പ്രധാനമന്ത്രി ജസിന്ത ആഡേണ്‍ വധഭീഷണി ഉയര്‍ന്നത്. ‘അടുത്തത് നീയാണ്’ എന്നര്‍ത്ഥമുള്ള ‘യൂ ആര്‍ നെക്സ്റ്റ്’ എന്നാണ് ട്വിറ്ററിലെ ഭീഷണി സന്ദേശത്തില്‍ പറയുന്നത്. സന്ദേശം ട്വീറ്റ് ചെയ്ത് 48 മണിക്കൂറിനകം Read More …
