ക്രിസ്റ്റ്യാനോയുടെ പ്രകടനം അത്ഭുപ്പെടുത്തി എന്ന് മെസ്സി
കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയ ഹാട്രിക്ക് പ്രകടനത്തെ പ്രശംസിച്ച് ലയണല്‍ മെസ്സി രംഗത്ത്. ആദ്യ പാദത്തില്‍ 2-0ന് തോറ്റിരുന്ന യുവന്റസിനെ രണ്ടാം പാദത്തില്‍ ഹാട്രിക്ക് അടിച്ച് ക്വാര്‍ട്ടറില്‍ എത്തിക്കാന്‍ റൊണാള്‍ഡോയ്ക്ക് ആയിരുന്നു. ഈ പ്രകടനത്തെ ആണ് മെസ്സി പ്രശംസിച്ചത്. റൊണാള്‍ഡോയുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തി എന്ന് മെസ്സി പറഞ്ഞു. അത്ലറ്റിക്കോ മാഡ്രിഡ് ക്വാര്‍ട്ടറിലേക്ക് കടക്കും Read More …
