കാലിഫോര്‍ണിയയില്‍ കാട്ടുതീ വീഴുങ്ങിയത് 44 പേരെ; ഏക്കര്‍ കണക്കിന് സ്ഥലങ്ങള്‍ ചാരം
കാലിഫോര്‍ണിയ : അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ മരണം 44 ആയി. വടക്കന്‍ കാലിഫോര്‍ണിയയിലെ കാംപ് ഫയറില്‍ 42 പേരും മാലിബുവിലുണ്ടായ വൂള്‍സെ കാട്ടുതീയില്‍ രണ്ടുപേരുമാണ് മരിച്ചതെന്ന് ബുട്ടേ കൗണ്ടി ന്യായാധിപന്‍ കോറി എല്‍. ഹോനെ പറഞ്ഞു. നവംബര്‍ എട്ടിന് രാവിലെയാണ് പാരഡൈസ് പട്ടണത്തില്‍ തീപ്പിടിത്തമുണ്ടായത്.ഇവിടെനിന്ന് 200 പേരെ കാണാതായി. 1,17,000 ഏക്കറോളം സ്ഥലവും 6,453 വീടുകളും Read More …
