പ്രവാസി സംരംഭകന് യാത്ര നിഷേധിച്ച വിമാന കമ്പനി നഷ്ടപരിഹാരം നല്‍കണം
പാലക്കാട്- ഖത്തറില്‍ ബിസിനസുകാരനായ പ്രവാസി മലയാളിക്ക് യാത്ര നിഷേധിച്ച വിമാന കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ പാലക്കാട് ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. തൃത്താല സ്വദേശിയും പ്രവാസി സംരംഭകനുമായ പൗരത്തൊടിയില്‍ മൊയ്തീന്‍കുട്ടിക്ക് ഇന്‍ഡിഗോ വിമാനക്കമ്പനി. 65,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതിയുടെ ഉത്തരവ്.2022 ജനുവരിയില്‍ കൊച്ചിയില്‍ നിന്ന് ദോഹയിലേക്ക് കുടുംബ സമേതമുള്ള യാത്രയാണ് സാങ്കേതിക തടസമുന്നയിച്ച് Read More …
