ചാബഹാര്‍ തുറമുഖത്തിന് യുഎസ് വീണ്ടും നിരോധന ഇളവ്; ഇന്ത്യയുടെ അഫ്ഗാനിസ്ഥാന്‍ പദ്ധതിക്ക് പ്രചോദനം
ഇറാനിലെ ചാബഹാര്‍ തുറമുഖ പദ്ധതിക്ക് അമേരിക്ക വീണ്ടും നിരോധന ഇളവ് (sanctions waiver) അനുവദിച്ചു. ഇന്ത്യയുടെ അഫ്ഗാനിസ്ഥാനും മധ്യേഷ്യയുമായുള്ള വ്യാപാരവും ഗതാഗത ബന്ധവും ഉറപ്പാക്കാന്‍ ഈ തീരുമാനത്താല്‍ വലിയ പ്രയോജനം ലഭിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യയും ഇറാനും ചേര്‍ന്ന് വികസിപ്പിച്ച ചാബഹാര്‍ തുറമുഖം, പാകിസ്ഥാനെ ഒഴിവാക്കി ഇന്ത്യയെ നേരിട്ട് അഫ്ഗാനിസ്ഥാനും മധ്യേഷ്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗതകേന്ദ്രമാണ്. Read More …
