30 വര്‍ഷത്തിന് ശേഷം ഏറ്റവും വലിയ വെളളപ്പൊക്കം; എല്ലാം പോയെന്ന് വിലപിച്ച് ഇന്ത്യയുടെ ‘അന്നശാലയിലെ’ കര്‍ഷകര്‍
പഞ്ചാബിലെ കൃഷിഭൂമി ഇത്തവണ കനത്ത പ്രളയത്തിലാഴ്ന്നിരിക്കുന്നു. ”എല്ലാം പോയി,” എന്നു കരയുകയാണ് കര്‍ഷകതര്‍. വയലുകള്‍ നിറയെ വെള്ളം. ധാന്യവും പരുത്തിയും ചിരകാലം കാത്തു വളര്‍ത്തിയ വിളകളും ഒഴുകിപ്പോയി. വീടിന്റെ ചുവരുകള്‍ വരെ വെള്ളത്തിലാഴ്ന്ന്ു. പശുക്കള്‍ മുഴുപട്ടിണിയലാണ്. വ്യാപകമായി കെട്ടിടങ്ങള്‍ പൊളിഞ്ഞു, കനത്ത മഴയുടെ ശബ്ദം മാത്രം നാലുവശവും. ഗ്രാമങ്ങളിലെ വഴികള്‍ എല്ലാം തകര്‍ന്നിരിക്കുകയാണ്. വൈദ്യുതി ദിവസങ്ങളായി Read More …
