5 ദിവസം, സപ്ലൈകോയ്ക്ക് 73 കോടി വിറ്റുവരവ്

ഓണത്തോനുബന്ധിച്ചുള്ള ജില്ലാ ഫെയറുകൾ ആരംഭിച്ച ഓഗസ്റ്റ് 25 മുതൽ 29 വരെ സപ്ലൈകോ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവ്. ഇതിൽ ജില്ലാ ഫെയറുകളിൽ നിന്നും മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയിൽ അധികമാണ്. ഈ ദിവസങ്ങളില്‍ 10 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചത്. ഓഗസ്റ്റ് മാസത്തില്‍ 29 വരെ ആകെ 270 കോടി Read More …

നികുതി 40 ശതമാനത്തിലേക്ക് , ലോട്ടറിയിലും കൈവയ്ക്കുന്നു

കടമെടുപ്പും നികുതി വിഹിതവും കുറച്ച്‌ കേരളത്തെ സാമ്ബത്തിക പ്രതിസന്ധിയിലാക്കിയതിനു പിന്നാലെ ലോട്ടറി വരുമാനത്തിലും കൈവയ്‌ക്കുന്ന നിലയിലേക്ക് നീങ്ങുകയാണ് കേന്ദ്രം.ജി.എസ്.ടി വന്നപ്പോള്‍ 12 ശതമാനമായിരുന്നു ലോട്ടറി നികുതി. 2020ല്‍ 28ശതമാനമാക്കി. ഇതോടെ ടിക്കറ്റ് വില 30രൂപയില്‍ നിന്ന് 40ലേക്കും പിന്നീട് 50ലേക്കും ഉയർന്നു. ടിക്കറ്റ് വില്പനയെയും അത് ബാധിച്ചു. ഇതിനു പിന്നാലെയാണ് ലോട്ടറിയുടെ ജി.എസ്.ടി 40% ആക്കാനുള്ള Read More …

സര്‍ക്കാര്‍ ഓണാഘോഷം; സെപ്റ്റംബര്‍ മൂന്നുമുതല്‍ ഒമ്പതുവരെ- വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നുമുതല്‍ ഒമ്പതുവരെ സംഘടിപ്പിക്കും. സെപ്റ്റംബര്‍ മൂന്നിന് വൈകിട്ട് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നടന്‍മാരായ ജയം രവി, ബേസില്‍ ജോസഫ് തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. പതിനായിരത്തോളം കാലാകാരന്മാര്‍ ആഘോഷത്തിന്റെ ഭാഗമാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

പോലിസ് ക്യാംപില്‍ എസ്‌ഐയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട:പോലിസ് ക്യാംപില്‍ എസ്‌ഐയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞുമോന്‍(51) ആണ് മരിച്ചത്. മരണകാരണം എന്താണെന്ന് കൃത്യമായി വ്യക്തമല്ല. കുഞ്ഞുമോന്‍ കുറച്ചു ദിവസങ്ങളായി മാനസിക പ്രയാസത്തിലായിരുന്നുവെന്ന് ചില നാട്ടുകാര്‍ പറയുന്നു. പോലിസ് സ്ഥലത്തെത്തി സംഭവത്തില്‍ കേസെടുത്തു. അടൂര്‍ വടക്കടത്തു പോലിസ് ക്യാപിലാണ് സംഭവം. കുടുംബസമേതം ഇയാള്‍ ക്യാപ് ക്വാര്‍ട്ടേസിലാണ് താമസം. ക്യാംപിപലെ പരിശീലന ഉദ്യോഗസ്ഥനാണ് കുഞ്ഞുമോന്‍. മൃതദോഹത്തിനടുത്തുനിന്നും Read More …

ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക് തിരിക്കും

ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ മോദിക്ക് ഉച്ച വിരുന്ന് നല്കും. പ്രധാനമന്ത്രി ഇഷിബയ്ക്കൊപ്പം ടോക്യോയിലെ ഇലക്ട്രോണ്‍ ഫാക്ടറിയും മോദി സന്ദര്‍ശിക്കും. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനീസ് നഗരമായ ടിയാന്‍ജിനില്‍ ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം നാലിനാകും മോദി എത്തുന്നത്. നാളെ ചൈനീസ് സമയം Read More …

വേങ്ങരയിൽ വാടകക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം നടത്തിയ രണ്ടു പേര്‍ പിടിയിൽ

മലപ്പുറം വേങ്ങരയിൽ വാടകക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം നടത്തിയ രണ്ടു പേര്‍ പിടിയിൽ. കാടാമ്പുഴ മാറാക്കര സ്വദേശി മൈലംപാടന്‍ നൗഷാദ് (37) പടപ്പറമ്പ് മൂച്ചിക്കല്‍ സ്വദേശി വലിയകലയില്‍ ജാസിം (40), എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്.വേങ്ങര പറപ്പൂർ കൊ ഴിയൂരിലെ വാടക കോട്ടേഴ്സ്ൽ നിന്നാണ് പിടിയുലായത്. ഇവരിൽനിന്ന് 40 ഗ്രാം MDMA പി കൂടി. പെരിന്തൽമണ്ണ Read More …

ചേലേമ്പ്ര നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ സംസ്ഥാനതല ക്വിസ് മത്സരം സെപ്റ്റംബര്‍ 13ന്

മലപ്പുറം: ചേലേമ്പ്ര നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള സംസ്ഥാനതല ക്വിസ് മത്സരം സെപ്റ്റംബര്‍ 13ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബ്രെയിന്‍ബോ എന്ന പേരില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ക്വിസ് പ്രോഗ്രാം ജി .എസ് പ്രദീപ് നയിക്കും. മത്സരത്തില്‍ ഒന്നും , രണ്ടും, മൂന്നും സ്ഥാനം നേടുന്ന വര്‍ക്ക് Read More …

പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ നല്ല സമയം; റെക്കോർഡ് തകർച്ചയിൽ ഇന്ത്യൻ രൂപ

ദുബായ്: യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 24 എന്ന റെക്കോർഡ് നിലയിലേക്ക് ഇടിഞ്ഞു. യുഎസ് ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് രൂപയുടെ മൂല്യത്തിൽ ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കുന്നതിലൂടെ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കും.. കഴിഞ്ഞ ഫെബ്രുവരിയിൽ ദിർഹത്തിനെതിരെ 23.94 എന്ന നിലയിലെത്തിയ Read More …