ഹജ്ജ്: അപേക്ഷകളുടെ സൂക്ഷ്‌മ പരിശോധന ആരംഭിച്ചു, ലഭിച്ചത് 5164 അപേക്ഷകൾ; 31 വരെ സമർപ്പിക്കാം
കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടു ത്ത വർഷം ഹജ്ജ് നിർവഹിക്കാനുള്ളവരുടെ അപേക്ഷ കളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. സ്വീകാര്യയോ ഗ്യമായ അപേക്ഷകൾക്ക് കവർ നമ്പറുകളും അനുവദി ച്ച് തുടങ്ങി. സൂക്ഷ്മ്‌മ പരിശോധന പൂർത്തിയാകുന്നതോ ടെ കവർ നമ്പർ മുഖ്യ അപേക്ഷനെ എസ്.എം.എസ് ആ യി അറിയിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെ Read More …
