തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുളള വോട്ടര്‍ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കണം; പി എം എ സലാം
മലപ്പുറം: വോട്ടര്‍ പട്ടിക സി പി എമ്മിന് ചോര്‍ത്തി കൊടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറള്‍ സെക്രട്ടറി പി എം എ സലാം. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് അനിശ്ചിതമായി നീണ്ടു പോവുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും പകര്‍പ്പ് നല്‍കിയിട്ടില്ല. സിപിഎം കമ്മിറ്റികള്‍ക്ക് കരട് പട്ടികയുടെ പകര്‍പ്പ് Read More …
