എച്ച്.എം.സി യോഗം ഓപ്പറേഷന് തിയേറ്റര്‍ ഉടന്‍ തുറക്കും; എക്സ്റേ സി.ടി. സ്കാന്‍ രാപകല്‍ പ്രവര്‍ത്തിപ്പിക്കും
പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. 31നകം പ്രധാന ഓപ്പറേഷന് തിയേറ്ററിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാനും ലാബ്, എക്സ്റേസി.ടി സ്കാന്‍ യൂണിറ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. വിവിധ Read More …
