പ്രളയം കൂട്ടിയ തീരുവ കുറച്ചു; മദ്യത്തിന്റെ വില കുറഞ്ഞു
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് അധികവരുമാനം കണ്ടെത്താന്‍ വര്‍ധിപ്പിച്ച മദ്യത്തിന്റെ വില കുറയ്ക്കുന്നു. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി പഴയ നിലയിലേക്ക് പുന:സ്ഥാപിച്ചു. മദ്യത്തിന്റെ എക്സൈ് ഡ്യൂട്ടി 23 ശതമാനത്തില്‍ നിന്ന് 27 ശതമാനമാക്കി വര്‍ധിപ്പിച്ചതാണ് പിന്‍വലിച്ചത്. നിരക്കുകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലായതായി കേരള സ്റ്റേറ്റ് ബീവറേജസ് കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. മദ്യ Read More …
