ഡിവൈഎസ്പിയെ പിരിച്ചു വിടണം; സനലിന്റെ ഭാര്യയ്ക്കു ജോലി നല്‍കാനും ശിപാര്‍ശ
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎസ്പി ബി. ഹരികുമാറിനെ സര്‍വീസില്‍ നിന്നു പിരിച്ചു വിടണമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും. കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യയ്ക്കു സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ആഭ്യന്തര വകുപ്പിനു വൈകാതെ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഡിജിപി ചൂണ്ടിക്കാട്ടും. ജോലി നല്കുന്നതു സംബന്ധിച്ച് Read More …
