ലയണ്‍ എയര്‍ വിമാനദുരന്തം: തെരച്ചില്‍ അവസാനിപ്പിച്ചതായി ഇന്തോനേഷ്യ
ജക്കാര്‍ത്ത: ജാവാക്കടലില്‍ തകര്‍ന്നു വീണ ലയണ്‍ എയര്‍ യാത്രാ വിമാനത്തിലെ യാത്രക്കാര്‍ക്കായുള്ള തെരച്ചില്‍ ഇന്തോനേഷ്യ അവസാനിപ്പിച്ചു. ഇതുവരെയും ആരെയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് തെരച്ചില്‍ അവസാനിപ്പിച്ചത്. എന്നാല്‍ വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക് ബോക്സ്, കോക്പിറ്റ് വോയിസ് റിക്കാര്‍ഡര്‍ എന്നിവയ്ക്കായി അന്വേഷണം തുടരും. ഇക്കാര്യത്തില്‍ എല്ലാവരെയും തൃപ്തിപ്പെടുത്താനായില്ലെന്നറിയാം, എങ്കിലും പൊതുജനങ്ങളോടും പ്രത്യേകിച്ച് ഇരകളുടെ കുടുംബാംഗങ്ങളോടും ഞങ്ങള്‍ ക്ഷമ Read More …
